പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് മുസ്ലിംകൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു; എപിസിആര്‍ റിപ്പോര്‍ട്ട് ഇങ്ങനെ...
കൊലപാതകം, ഭീഷണിപ്പെടുത്തൽ, ആക്രമണങ്ങൾ, അടിച്ചുതകർക്കൽ എന്നിവയാണ് മുസ്ലിംകളെ ലക്ഷ്യമിട്ട് നടന്നതെന്നും പൗരാവകാശ സംഘടനയായ എപിസിആർ ചൂണ്ടിക്കാണിക്കുന്നു