- Home
- Pahalgam Terror Attack

Kerala
24 April 2025 4:08 PM IST
''ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു, എനിക്ക് മനസിലായി, അച്ഛൻ ഇനി ഇല്ലാ എന്ന്''; പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി
''കശ്മീരില്‍ പോയപ്പോൾ എനിക്ക് രണ്ട് സഹോദരന്മാരെ കിട്ടി എന്നാണ് യാത്രയയ്ക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ അവരോട് ഞാന്‍ പറഞ്ഞത്. അള്ളാഹു രക്ഷിക്കട്ടേയെന്നും അവരോട് പറഞ്ഞു''




















