Light mode
Dark mode
ഭക്ഷണ സാധനങ്ങളും ചികിത്സാ സഹായങ്ങളും തടയുമെന്ന് ഭീഷണി
കൂടുതൽ ആപൽക്കരമായ സാഹചര്യം തടയാൻ വിവേകപൂർണമായ നടപടി സ്വീകരിക്കണമെന്ന് ഇസ്രായേലിനോടും ഫലസ്തീനോടും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ നിർദേശിച്ചു
''മൊസാദിനോ സുപ്രസിദ്ധമായ റോക്കറ്റ് പ്രതിരോധ സംവിധാനമായ 'അയൺ ഡോമി'നോ ഹമാസ് ആക്രമണം തടയാനായില്ല എന്നത് ഇസ്രായേലിന്റെ മുഖത്തേറ്റ കനത്ത അടി''
രണ്ടു രാഷ്ട്രമെന്ന സമാധാന നീക്കത്തിലേക്ക് ഇരു കൂട്ടരും നീങ്ങണം, ലോകരാജ്യങ്ങൾ ഇതിന് സമ്മർദ്ദം ചെലുത്തണമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു
സുരക്ഷാ കാരണങ്ങളാൽ ജോർദാൻ ആസ്ഥാനമായിട്ടായിരിക്കും അംബാസിഡർ പ്രവർത്തിക്കുക
സംഘർഷ സാധ്യതയും, ഇസ്രയേലുമായുള്ള പ്രശ്നങ്ങളും നിലനിൽക്കുന്നതിനാൽ ഫലസ്തീന് പകരം ജോർദാൻ കേന്ദ്രീകരിച്ചാകും എംബസിയുടെ പ്രവർത്തനം.
നിരവധി കെട്ടിടങ്ങൾ തകർത്ത സൈന്യം ക്യാമ്പിലേക്കുള്ള വൈദ്യുതിയും വെള്ളവും തടഞ്ഞു
സൗദിയുടെ പിന്തുണയ്ക്ക് ഫലസ്തീൻ പ്രസിഡന്റ് നന്ദി പറഞ്ഞു.
ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണത്തിനെതിരെ കുവൈത്ത് രംഗത്തെത്തി. മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് യു.എൻ കുവൈത്ത് സ്ഥിരം...
യു.എന്നിലെ എല്ലാ അംഗങ്ങളും ഇസ്രായേൽ അധിനിവേശത്തിനെതിരെ രംഗത്തു വരണം
കുറ്റപത്രം പോലുമില്ലാതെ 12 തവണ ഖാദര്‍ അദ്നാനെ ഇസ്രായേല്‍ തടവിലാക്കിയിരുന്നു.
ഇസ്രായേൽ സൈനികർ അൽ അഖ്സ മസ്ജിദിൽ അതിക്രമിച്ചു കയറി ആരാധന നടത്തിക്കൊണ്ടിരുന്ന നിരപരാധർക്ക് നേരെ അക്രമം നടത്തിയ നടപടിയെ ബഹ്റൈൻ ശൂറ കൗൺസിൽ അപലപിച്ചു. ഫലസ്തീനികളുടെ അവകാശം കവർന്നെടുക്കുകയും അവർക്ക്...
ഫലസ്തീൻ ജനതയ്ക്കെതിരായ തുടർച്ചയായ ഇസ്രായേൽ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇസ്രായേൽ സൈന്യം അൽ അഖ്സ മസ്ജിദിൽ ആക്രമണം നടത്തുകയും മുസ്ലിം വിശ്വാസികളെ ബലമായി പുറത്താക്കുകയും ചെയ്തുകൊണ്ട് ആരംഭിച്ച...
ലബനനിൽ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിൽ നിരവധി ഇസ്രായേൽ പൗരന്മാർക്ക് പരിക്കേറ്റു
ഫലസ്തീൻ ജനതയുടെ താല്പര്യങ്ങൾക്കെതിരാണ് ഇത്തരം നടപടികളെന്ന് യു.എ.ഇ
ഇസ്രായേൽ ആക്രമണങ്ങൾ മേഖലയിലെ സമാധാനത്തിന് തടസ്സമാണെന്ന് കുവൈത്ത്
ഇസ്രയേൽ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടമെന്ന് കുവൈത്ത്
ഹീനമായ ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും തുടർച്ചയായ ഇസ്രായേൽ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം
'പ്രതിരോധിക്കാനാവാത്ത ഫലസ്തീന് ജനതയ്ക്ക് നേരെ ഹീനവും ഭയാനകവുമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്'
ഫലസ്തീനിലെ അൽഅഖ്സ പള്ളിയുടെ മുറ്റത്ത് ഇരച്ചുകയറി ഇസ്രായേൽ ഉദ്യോഗസ്ഥൻ നടത്തിയ പ്രകോപനപരമായ നടപടികളെ ഒമാൻ അപലപിച്ചു. അധിനിവേശ സേനയുടെ സംരക്ഷണത്തിൽ മസ്ജിദ് കോമ്പൗണ്ടിൽ പ്രവേശിക്കാൻ തങ്ങളുടെ ഉദ്യോഗസ്ഥനെ...