Light mode
Dark mode
രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്
പന്തിരാങ്കാവ് എടക്കുറ്റിപ്പുറത്തു ദിൽഷാദിനെയാണ് അഗളി ഒളിത്താവളത്തിൽ നിന്ന് അഗളി പോലീസിന്റെ സഹായത്തോടെ പിടികൂടിയത്
Pantheerankavu domestic violence: Victim takes u-turn | Out Of Focus
കുടുംബത്തിന്റെ ഭാഗത്തുനിന്ന് ഒരു സമ്മർദവും ഉണ്ടായിട്ടില്ലെന്നും പിതാവ്
സ്ത്രീധന പീഡന പരാതിയില്‍ നിന്ന് യുവതി ഇന്നലെ പിന്മാറിയിരുന്നു
കുടുംബത്തിൻറെ സമ്മർദം കാരണമാണ് മാറിനിന്ന് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് വിശദീകരണം
നേരത്തെയുള്ള പരാതി തിരുത്തി പെൺകുട്ടി രംഗത്തെത്തിയിരുന്നു
ഇന്നലെ മുതൽ മകളെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ്
കോഴിക്കോട് സെഷൻസ് കോടതിയാണ് വിധി
പ്രതി രാഹുലുമായി ഒത്തുതീർപ്പിന് തയ്യാറല്ലെന്നും കുടുംബം വ്യക്തമാക്കി
രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചത് രാജേഷ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു
രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി
രാഹുലിന്റെ അമിത 'കെയറിങ്' കാരണമാണ് വിവാഹം മുടങ്ങിയതെന്ന് സഹോദരി മീഡിയവണിനോട്
രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തത് ഗുരുതര വകുപ്പുകൾ ചുമത്തിയില്ലെന്ന ആക്ഷേപം ശക്തമായതോടെ
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കുട്ടിക്ക് ക്രൂരമായി മർദനമേൽക്കുന്നുവെന്ന വിവരം അയൽവാസികളാണ് ചൈൽഡ് ലൈനെ അറിയിച്ചത്
മാവോയിസ്റ്റ് സംഘടനയുടെ സജീവ അംഗമായിരുന്നു വിജിത്തെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു.