- Home
- Pawan Kalyan

India
15 March 2025 12:11 PM IST
'ഹിന്ദി വേണ്ടെങ്കിൽ പിന്നെ എന്തിനാണ് തമിഴ് ചിത്രങ്ങൾ മൊഴിമാറ്റം ചെയ്ത് പണം ഉണ്ടാക്കുന്നത്': വിമർശനവുമായി പവൻ കല്യാൺ
സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പവന് കല്യാണിന്റെ വിമര്‍ശനം.




















