പിഡിപിയുടെ നിയമസഭ കക്ഷി നേതാവായി മെഹ്ബൂബ മുഫ്തിയെ തെരഞ്ഞെടുത്തു
പിഡിപി എംഎല്‍എമാരുടെ പിന്തുണയറിയിക്കുന്ന കത്തുമായി മെഹ്ബൂബ നാളെ ഗവര്ണറെക്കാണുംജമ്മുകശ്മീരില് നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമാകുന്നു. ജമ്മുകശ്മീരില്‍ പിഡിപിയുടെ നിയമസഭ കക്ഷി...