Light mode
Dark mode
ബാഴ്സയിലേക്ക് ഇനിയൊരു തിരിച്ചുപോക്കുണ്ടാവില്ലെന്നും സ്പാനിഷ് കോച്ച് വ്യക്തമാക്കി
2027 ൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പെപ്പിന്റെ കരാർ അവസാനിക്കും
അർജന്റീനക്കെതിരായ തോൽവിക്ക് പിന്നാലെ ഡൊറിവൽ ജൂനിയറിനെ കോൺഫെഡറേഷൻ പുറത്താക്കിയിരുന്നു
അഞ്ച് തവണയാണ് ഈ സീസണിൽ ജയിച്ച് നിന്ന മത്സരങ്ങളെ സിറ്റി കളഞ്ഞു കുളിച്ചത്
ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ വീണ്ടും ഗ്ലാമർ ക്ലബുകളായ റയൽ മാഡ്രിഡ്-മാഞ്ചസ്റ്റർ സിറ്റി പോരാട്ടം. ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 1.30ന് സിറ്റി ഹോം ഗ്രൗണ്ടായ എത്തിഹാദിലാണ് സിറ്റി-റയൽ ആദ്യപാദ പോരാട്ടം അരങ്ങേറുക....
അബ്ദുൽകോദിർ കുസനോവ്, ഒമർ മർമോഷ്, വിറ്റർ റെയിസ്, നിക്കോ ഗോൺസാലസ് എന്നിവരാണ് ജനുവരി ട്രാന്‍സ്ഫറിന് പെപ്പിന്റെ സംഘത്തിനൊപ്പം ചേര്‍ന്നത്
ലിവർപൂളിനെതിരെ ആൻഫീൽഡിലാണ് സിറ്റിയുടെ അടുത്ത മത്സരം
സാമ്പത്തിക നിയമങ്ങൾ ലംഘിച്ചതിന് സിറ്റിക്കെതിരെ ഉയർന്ന 115 കുറ്റങ്ങളുടെ വാദം തിങ്കളാഴ്ച ആരംഭിക്കാനിരിക്കുകയാണ്.
ഉള്ളിലൊരു വലിയ പ്രതിഭയെ ഒളിപ്പിച്ച് വച്ചിട്ടും സിറ്റിയല്‍ പലപ്പോഴും സൈഡ് ബെഞ്ചിലിരിക്കാനായിരുന്നു അല്‍വാരസിന്റെ വിധി. സിറ്റി വിടുന്നതിന് മാസങ്ങള്‍ക്ക് മുമ്പയാള്‍ അത് തുറന്ന് പറയുകയും ചെയ്തു
പരിശീലകൻ കളംവിട്ടാൽ പിന്നാലെ പ്രധാന താരങ്ങൾ കൂടുമാറുമോയെന്ന ആശങ്കയിലാണ് മാനേജ്മെന്റ്.
ഡർബിയിൽ രണ്ടാം പകുതിയിൽ യുണൈറ്റഡിന്റെ ശക്തമായ പ്രതിരോധ കോട്ട ഭേദിച്ച് ഇരട്ട ഗോളുകളാണ് 23 കാരൻ നേടിയത്.
''ഞങ്ങൾ വരുന്നുണ്ട്, റയലിനെ മറികടന്നിരിക്കും"
ഗ്വാർഡിയോളയ്ക്ക് കീഴിൽ അവിശ്വസനീയമായ ട്രാക്ക് റെക്കോർഡുള്ള താരമാണ് മെസ്സി
ലിവർപൂളിനോട് സമനില വഴങ്ങിയതോടെ ആഴ്സനലിന്റെ ദൗർബല്യങ്ങളും പുറത്ത് വരുകയാണ്
റയൽ മാഡ്രിഡ് കോച്ച് കാർലോ ആഞ്ചെലോട്ടിയും സെവില്ലയുടെ ജോർജ് സാംപോളിയുമെല്ലാം പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്