Light mode
Dark mode
ഭാര്യയുടെ കൂടെ രണ്ട് ദിവസം മുമ്പാണ് എത്തിയത്
അസം സ്വദേശി അസ്ഹർ മെഹബൂബിനെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്
മൂവാറ്റുപുഴ ഭാഗത്ത് നിന്നും വന്ന ഇന്നോവ കാർ എതിർദിശയിൽ വന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു
എറണാകുളം വേങ്ങൂർ സ്വദേശി അമൽ ആണ് മരിച്ചു.
പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം
ആറ് ഫയർഫോഴ്സ് യൂനിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്
പെരുമ്പാവൂരിൽ നിന്ന് ഫയർ ഫോഴ്സെത്തിയാണ് മണ്ണുമാന്ത്രി യന്ത്രം ഉയർത്തിയത്.
പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കയ്യേറ്റ ശ്രമമുണ്ടായത്
നവകേരള സദസ്സ് എറണാകുളം ജില്ലയിലെത്തുന്ന എട്ട്, ഒമ്പത് തീയതികളിൽ എല്ലാ കടകളിലും ദീപാലങ്കാരം നടത്തണമെന്നാണ് ജയപ്രകാശ് വ്യാപാരികളോട് നിർദേശിക്കുന്നത്
പൊതുസ്ഥലത്ത് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വാക്കുതർക്കം ഉണ്ടായിരുന്നു
നവരാത്രി ആഘോഷങ്ങൾക്ക് തയ്യാറാക്കിയ മുറിയിൽ മദ്യപിച്ച് കിടന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്
വാഴക്കുളം സ്വദേശി അമൽ മോഹൻ, കല്ലൂർക്കാട് സ്വദേശി അഖിൽ സജീവ് എന്നിവരാണ് ഇന്നലെ പിടിയിലായത്
പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളായ അസാം സ്വദേശികൾ പിടിയിൽ
കല്ലൂർക്കാട്, വാഴക്കുളം സ്വദേശികളായ അഖിൽ സജീവ്, അമൽ മോഹൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കെട്ടി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്
എം സി റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തുള്ള പഴയ കെട്ടിടത്തിന്റെ മുറിയിലാണ് മൃതശരീരം കണ്ടെത്തിയത്
മൂന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു
രായമംഗലം സ്വദേശി ഔസേഫ്, ഭാര്യ ചിന്നമ്മ പേരമകൾ അൽക്ക എന്നിവർക്കാണ് വെട്ടേറ്റത്
പ്രതിയായ ഇരിങ്ങോൽ സ്വദേശി എൽദോസിനായി തെരച്ചിൽ ആരംഭിച്ചു
അസം നൗഗാവ്വ് സ്വദേശി സൈഫുൽ ഇസ്ലാമാണ് പൊലീസിന്റെ പിടിയിലായത്