Light mode
Dark mode
ബേസ് വേരിയന്റായ ജിഎക്സ് - പെട്രോൾ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്.
പെട്രോൾ ലിറ്ററിന് 62 ഫിൽസും, ഡിസൽ ലിറ്ററിന് 27 ഫിൽസും കുറയും
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി
പമ്പുകളില്‍ ഫില്ലിങ്ങിന് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ചില സ്വകാര്യ പെട്രോള്‍ വിതരണക്കമ്പനികള്‍ നീക്കം നടത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്
ഹൈവേ ഉപരോധത്തെ തുടർന്ന് പാകിസ്താനിലെ പഞ്ചാബിലും സമീപപ്രദേശങ്ങളിലും പെട്രോളിയം ഉത്പന്നങ്ങളുടെ ക്ഷാമം നേരിടുന്നതായി പാക് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
നികുതി കുറച്ചപ്പോള്‍ 10.41 രൂപയുടെ ആനുകൂല്യം ലഭിക്കേണ്ട സ്ഥാനത്ത് 9.40 രൂപയുടെ മാത്രമാണ് കുറവ് വന്നത്
രണ്ടു വർഷത്തെ ഇന്ധന വില സഹിതം ട്വിറ്ററിലുള്ള പ്രതികരണത്തിൽ കേന്ദ്ര സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു
'ഉമ്മൻ ചാണ്ടി സർക്കാർ പതിനെട്ടു പ്രാവശ്യം നികുതി കൂട്ടി'
കേന്ദ്രസർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ച സാഹചര്യത്തിൽ കേരളത്തിൽ പെട്രോളിന് 10 രൂപ 40 പൈസയും ഡീസലിന് എഴ് രൂപ 37 പൈസയുമാണ് കുറയുക.
കഴിഞ്ഞ മാർച്ച് 28 മുതൽ പെട്രോൾ ഷിപ്മെൻറ് കൊളമ്പോ തുറമുഖത്ത് കിടക്കുകയാണെന്നും എന്നാൽ ഗവൺമെൻറിന് അവ വാങ്ങാൻ പണമില്ലെന്നും മന്ത്രി
'കേന്ദ്രം എക്സൈസ് തീരുവ കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ നികുതി കുറച്ചില്ല'
ഏപ്രിൽ ആറിന് ലിറ്ററിന് 80 പൈസയായതാണ് അവസാനമായുണ്ടായ വർധനവ്
"ക്രൂഡ് ഓയില്‍ വില നൂറിന് മുകളില്‍ നില്ക്കുന്ന കാലത്ത് 70 രൂപയ്ക്ക് പെട്രോള്‍ ലഭിച്ചു"
പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി
അന്താരാഷ്ട്ര വിപണയിൽ എണ്ണവില കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വില കുത്തനെ കൂട്ടുന്നത്
ഇന്ധന വിലവർധനയിൽ പാർലമെന്റിൽ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും
കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ പെട്രോളിന് 10രൂപ രണ്ട് പൈസയും ഡീസലിന് 9 രൂപ 41 പൈസയുമാണ് കൂട്ടിയത്
അന്താരാഷ്ട്ര വിപണയിൽ എണ്ണവില കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വില കുത്തനെ കൂട്ടുന്നത്.
അടിക്കിടെയുണ്ടാവുന്ന ഇന്ധനവില വർധന ഭക്ഷ്യവില വർധനയിലേക്കും നയിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ
ഇന്ധനവിലവർധനവിനെതിരെ സിപിഎം ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും