Light mode
Dark mode
'മുൻകാലങ്ങളിൽ സംഘടനകളെ നിരോധിച്ചുകൊണ്ട് എന്താണ് നേടിയതെന്നും പുതിയ നിരോധനത്തിലൂടെ എന്ത് നേടാമെന്നും കേന്ദ്ര സർക്കാർ ധവളപത്രം പുറത്തിറക്കണം'
അറസ്റ്റിലായ പിഎഫ്ഐ ചെയർമാൻ ഒഎംഎ സലാം, ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളും നീക്കിയിട്ടുണ്ട്
ആദ്യം നിരോധിക്കേണ്ട സംഘടന ആർഎസ്എസാണെന്നായിരുന്നു ലാലുപ്രസാദ് യാദവ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്
പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു
പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനം സൂഫി, ബറേൽവി പുരോഹിതർ സ്വാഗതം ചെയ്തിട്ടുണ്ട്.
എല്ലാ സംഘടനകളുടെയും പ്രവർത്തനം സംബന്ധിച്ച് കൃത്യമായ അന്വേഷണമുണ്ടാവണമെന്നും ലാലുപ്രസാദ് യാദവ്
റിഹാബ് ഫൗണ്ടേഷന്റെ തലവനാണ് ഐഎൻഎല്ലിന്റെയും തലവനെന്നും എൽഡിഎഫിൽ നിന്ന് ഐഎൻഎലിനെ പുറത്താക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു
'പിഎഫ്ഐ രാഷ്ട്രീയത്തോട് ലീഗ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല'
എൻഐഎ സംഘം കൊല്ലത്തുവെച്ചാണ് അറസ്റ്റ് ചെയ്തത്
പിഎഫ്ഐയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പ്രവർത്തനരഹിതമായി
വർഗീയത ആളിക്കത്തിക്കുന്ന കാര്യത്തിൽ പോപുലർ ഫ്രണ്ടും ആർഎസ്എസും ഒരുപോലെ കുറ്റക്കാരാണെന്ന് ചെന്നിത്തല
ഇവരിൽ രണ്ടു പേർ ഹര്‍ത്താൽ ആക്രമണക്കേസില്‍ അറസ്റ്റിലായിരുന്നു.
ഡൽഹിയിലെ സിഎഎ വിരുദ്ധ സമരനായികയായിരുന്നു ഷാഹിൻ കൗസർ. രാജ്യവ്യാപക റെയ്ഡിൽ ആദ്യമായാണ് ഒരു വനിതാ നേതാവിനെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്.
എല്ലാ കാലത്തും ഹര്‍ത്താല്‍ നടത്തുമ്പോള്‍ കെ.എസ്.ആര്.ടി.സിക്കു നേരെ ആക്രണം ഉണ്ടാവാറുണ്ട്.
ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി ഇതുവരെ 240 പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്
അബ്ദുറഹ്മാൻ കല്ലായിയുടെ അറസ്റ്റിൽ അന്വേഷണത്തെ ഭയപ്പെടുന്നില്ല. പക്ഷേ, അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കണമെന്ന് മുനീർ ആവശ്യപ്പെട്ടു.
ഹർത്താൽ ദിനത്തിൽ ബസിന് കല്ലെറിഞ്ഞ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എട്ട് സംസ്ഥാനങ്ങളിലെ അൻപതിലേറെ പിഎഫ്ഐ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി നേതാക്കളാണ് അറസ്റ്റിലായത്.
കർണാടകയിൽ 45 പേരെയും അസമിൽ 11 പേരെയും അറസ്റ്റ് ചെയ്തു.
മറ്റം കവല സ്വദേശി നാസറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീർ സലിം, പെരുമ്പായിക്കാട് ഷാനുൽ ഹമീദ്, മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായത്.