Light mode
Dark mode
ഇത്തവണ ഹജ്ജിനായുള്ള തീർഥാടകരുടെ യാത്രകൾ മുഴുവൻ ബസുകളിലാണ് ക്രമീകരിച്ചിട്ടുള്ളത്
വിപുലമായ സംവിധാനമാണ് കല്ലേറ് നടക്കുന്ന ജംറയിലുള്ളത്ഹജ്ജിന്റെ നാലാം ദിനമായ ഇന്ന് ഹാജിമാര്‍ മൂന്ന് ജംറകളില്‍ കല്ലേറ് നടത്തും. വിപുലമായ സംവിധാനമാണ് കല്ലേറ് നടക്കുന്ന ജംറയിലുള്ളത്. ഹജ്ജിന്റെ ഏറ്റവും...
തീര്‍ഥാടകരെ വരവേല്‍ക്കാന്‍ മക്കയിലേക്കുള്ള വഴികളില്‍ മികച്ച സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്. വ്യാജ ഹാജിമാരെ പിടികൂടാനുള്ള പരിശോധനയും ഹൈവേകളില്‍ ശക്തമാക്കി.സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും...
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ മക്കയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്.ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ സൗസണില്‍ ഇരുപത്തി നാല് ലക്ഷത്തിലധികം ഉംറ...