- Home
- Pinarayi Vijayan

Kerala
16 Nov 2017 10:03 AM IST
പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് പിണറായി; ദൃശ്യം പുറത്തുവിട്ടു
പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പിണറായി വിജയന്.പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് പണം നല്കി വോട്ടര്‍മാരെ...

Kerala
16 Nov 2017 5:34 AM IST
ജനങ്ങള്‍ക്ക് കത്തയക്കുന്ന മുഖ്യമന്ത്രിക്ക് മറുപടികത്തുമായി മഹിളാ കോണ്‍ഗ്രസ്
വിലക്കയറ്റവും അക്രമരാഷ്ട്രീയവും മാത്രമാണ് മൂന്ന് മാസം കൊണ്ട് പിണറായി സര്‍ക്കാര്‍ സമ്മാനിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് മഹിളാ കോണ്ഗ്രസിന്റെജനങ്ങള്ക്ക് കത്തയക്കുന്ന മുഖ്യമന്ത്രിക്ക് മറുപടികത്തുമായി...

Kerala
16 Nov 2017 4:29 AM IST
മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ചകള്‍ പുറത്ത് പോകുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി
സോളാര്‍ വിഷയത്തില്‍ മന്ത്രിസഭയിലുണ്ടായ ഭിന്നതയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്.മന്ത്രിസഭാ യോഗത്തിലെ വിവരങ്ങള്‍ പുറത്ത് പോകുന്നതില്‍ മുഖ്യമന്ത്രി പിണറായി...

Kerala
8 Nov 2017 6:44 AM IST
പിണറായി മുഖ്യമന്ത്രിയായപ്പോള്‍ എല്ലാം പാര്‍ട്ടിയുടെ കൈകളിലൊതുങ്ങുവെന്ന് രമേശ് ചെന്നിത്തല
യുഡിഎഫ് സര്‍ക്കാര്‍ അവസാന കാലത്ത് എടുത്ത തീരുമാനങ്ങള്‍ തിരിച്ചടിയായെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന് മുഖ്യമന്ത്രിയായതോടെ ഭരണം പാര്‍ട്ടിയുടെ കൈകളില്‍ ഒതുക്കാനാണ് ശ്രമം നടക്കുന്നതെന്ന് പ്രതിപക്ഷ...

Kerala
30 Aug 2017 4:48 PM IST
ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ ചെന്നിത്തലയുടെ പൊലീസിന് സമയമില്ലെന്ന് വിഎസ്
പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ രമേശ് ചെന്നിത്തലയുടെ പൊലീസിന് സമയമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥിനി ജിഷയുടെ...


















