- Home
- Pinarayi Vijayan

Kerala
30 July 2017 5:42 PM IST
മുഖ്യമന്ത്രിയുടെ മനസിലെന്താണെന്നറിയാതെ പ്രതികരണത്തിനില്ലെന്ന് പ്രഭാത് പട്നായിക്
ശക്തമായ ഇടത് പാരന്പര്യവും വികസന ചിന്താ പാരന്പര്യവുമുള്ള കേരളത്തിന് ഇടത് ബദല്‍ സാന്പത്തിക പാതയാണ് അനുകൂലമായിട്ടുള്ളത്മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സിലെന്താണെന്നറിയാതെ സാന്പത്തിക ഉപദേഷ്ടാവ്...

Kerala
26 July 2017 7:01 AM IST
എം കെ ദാമോദരന്‍ നിയമോപദേഷ്ടാവ് സ്ഥാനമൊഴിയുന്ന കാര്യം അറിയില്ല: പിണറായി
എം കെ ദാമോദരന്‍ നിയമോപദേഷ്ടാവ് സ്ഥാനമൊഴിയുന്ന കാര്യം അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍എം കെ ദാമോദരന്‍ നിയമോപദേഷ്ടാവ് സ്ഥാനമൊഴിയുന്ന കാര്യം അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....

Kerala
21 July 2017 6:30 PM IST
ജിഷ വധക്കേസില്‍ മുഖ്യമന്ത്രി അസത്യം പ്രചരിപ്പിക്കരുതെന്ന് രമേശ് ചെന്നിത്തല
ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന വാദം ശരിയല്ലെന്ന് രമേശ് ചെന്നിത്തല ജിഷ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അസത്യം പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ...

Kerala
13 July 2017 3:25 PM IST
മാനേജ്മെന്റുകളെ ചര്‍ച്ചക്ക് വിളിച്ചതിന് ആരോഗ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ ശകാരം
സ്വാശ്രയ സമരത്തെ രാഷ്ട്രീയമായി നേരിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത് ലഭ്യമാകാന്‍ സാധ്യതയുണ്ടായിരുന്ന ഫീസിളവ്.സ്വാശ്രയ സമരത്തെ രാഷ്ട്രീയമായി നേരിടാനുള്ള...

Kerala
24 Jun 2017 8:02 AM IST
അഭിഭാഷക - മാധ്യമ തര്‍ക്കത്തില്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായിരുന്നു: ഉമ്മന്‍ചാണ്ടി
നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഉമ്മന്ചാണ്ടിഅഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്...

Kerala
20 Jun 2017 5:08 PM IST
വിഴിഞ്ഞം, കുളച്ചല്‍ തുറമുഖങ്ങള്‍ ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
രണ്ട് തുറമുഖങ്ങള്‍ അടുത്ത് വരുന്നത് ഗുണമാണ് ചെയ്യുക. കുളച്ചല്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ആശങ്ക പരിശോധിക്കുമെന്നുംവിഴിഞ്ഞവും കുളച്ചലും രാജ്യത്തിന് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....

Kerala
16 Jun 2017 8:34 AM IST
അയല്‍വാസിയുടെ കുത്തേറ്റ് മരിച്ച പത്തുവയസുകാരന്റെ വീട് പിണറായി വിജയന് സന്ദര്‍ശിച്ചു
മയക്കുമരുന്ന് സംഘങ്ങള്‍ക്കതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് പിണറായി വിജയന് കുറ്റപ്പെടുത്തി.മയക്കുമരുന്നിന് അടിമയായ അയല്‍വാസിയുടെ കുത്തേറ്റ് മരിച്ച റിസ്റ്റിയുടെ വീട് സിപിഎം...

















