- Home
- Pinarayi Vijayan

Kerala
29 May 2017 8:29 AM IST
ഗള്‍ഫ് ഒഴികെയുള്ള വിദേശരാജ്യങ്ങളിലെ മലയാളികള്‍ക്ക് നാടിനോട് പുച്ഛമാണെന്ന് പിണറായി
ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് നാട്ടിലുള്ളവരെക്കാള്‍ കേരളത്തോട് സ്നേഹമുണ്ടെന്നും പിണറായി പറഞ്ഞു. ഗള്‍ഫ് ഒഴികയുള്ള വിദേശ രാജ്യങ്ങളിലെ മലയാളികള്‍ക്ക് നാടിനോട് പുച്ഛമാണന്ന് മുഖ്യമന്ത്രി പിണറായി...

Kerala
22 May 2017 5:29 AM IST
ഹെല്‍മറ്റില്ലാത്തതിന് മര്‍ദനം; പൊലീസുകാരന്റെ പെരുമാറ്റം അക്രമാസക്തമെന്ന് പിണറായി
കൊല്ലത്ത് ഹെല്‍മറ്റ് ഇടാത്തതിന് യാത്രക്കാരനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരന്റെ പെരുമാറ്റം അപക്വവും അക്രമാസക്തവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കൊല്ലത്ത് ഹെല്‍മറ്റ് ഇടാത്തതിന് യാത്രക്കാരനെ...

Kerala
20 May 2017 3:10 PM IST
അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു സംരക്ഷണവും ഉണ്ടാകില്ലെന്ന് പിണറായി
സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയുള്ളതല്ല. ജീവനക്കാര്‍ അഴിമതി മുക്തരാകണം. തങ്ങളുടെ മുന്നില്‍ എത്തുന്ന ഫയലുകളില്‍ നിശ്ചിത സമയത്തിന് ഉള്ളില്‍ തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി...

Kerala
13 May 2017 6:17 PM IST
ഭാവിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മനോനില തെറ്റുകയാണെന്ന് പിണറായി വിജയന്
ജനവിധിയെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഭയപ്പെടുന്നു. ഉമ്മന്‍ ചാണ്ടി പറയുന്നതെന്താണെന്ന് ഉമ്മന്‍ ചാണ്ടിക്ക് പോലും അറിയില്ല.ഭാവിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മനോനില തെറ്റുകയാണെന്ന്...

Kerala
23 April 2017 9:29 AM IST
യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സൌജന്യം വേണ്ട: ഉമ്മന്‍ചാണ്ടി
. യുഡിഎഫില്‍ തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന സമരങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ മറുപടി. യുഡിഎഫിലെ...



















