Light mode
Dark mode
സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഏതുരീതിയിലാണ് ജനങ്ങളെ ഒന്നായി കാണുകയെന്നും സുധീരന് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വരികയാണെങ്കില്‍ ആദ്യം ശരിയാക്കുന്നത്...
സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല.സാധാരണ നിലക്ക് പല ചടങ്ങുകളിലും നിലവിളക്ക് കൊളുത്താറു.....നിലവിളക്ക് വിഷയത്തില്‍ ജി.സുധാകരനോട് വിയോജിച്ച് മുഖ്യമന്ത്രി . മത ചിഹ്നങ്ങള്‍...
മാധ്യമങ്ങളെല്ലാം പിണറായിയെ കര്‍ക്കശക്കാരനാണെന്ന് പറയുന്നത് എന്തു കൊണ്ടാണെന്നറിയില്ലെന്നും അവര്‍ മീഡിയവണിനോട് പറഞ്ഞു.സൌമ്യനായ ഗൃഹനാഥന്. കൃത്യനിഷ്ഠയുള്ള സഖാവ്. ഇതാണ് പിണറായി വിജയനെ കുറിച്ച് ഭാര്യ...
'എല്‍ഡിഎഫുമായും പിണറായിയുമായും അകല്‍ച്ചയില്ല'വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൌസില്‍ കൂടിക്കാഴ്ച നടത്തി. എല്‍ഡിഎഫുമായി തനിക്ക് അകല്‍ച്ചയില്ലെന്നും മൈക്രോഫിനാന്‍സ് കേസില്‍...
വിശദമായ അഭിമുഖം നേതാവിനൊപ്പം എന്ന പരിപാടിയില്കേരളത്തിലെ ചില മാധ്യമങ്ങള്‍ വ്യക്തമായ കോണ്‍ഗ്രസ് നിലപാടനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. മീഡിയാവണിന്...
വി എസ് അച്യുതാനന്ദന്, പിണറായി വിജയന് എന്നിവര്‍ മത്സരിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. ഇരുവരും മത്സരിക്കുന്ന കാര്യം ഉറപ്പായിട്ടുണ്ട്നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഎം...
വിവിധ മേഖലകളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നടന്ന സംവാദത്തിലാണ് അദ്ദേഹം ഇടതു മുന്നണിയുടെ വികസന കാഴ്ചപ്പാടുകള്‍ വിശദീകരിച്ചത്.ഇടതു മുന്നണിയുടെ പ്രകടന...