Light mode
Dark mode
"ഒരു കിലോ മീൻ വിൽക്കാനിവർ സമ്മതിക്കില്ല, അവിടെയും ബക്കറ്റ് പിരിവ്. ഭരണം കിട്ടിയിട്ടും ഇവരുടെ ബക്കറ്റ് പിരിവിനൊരു കുറവുമില്ല"
പ്രകോപനത്തിൽ വീഴരുതെന്ന് മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണ് സമാധാനാന്തരീക്ഷം നിലനിൽക്കുന്നതെന്നും വാസവൻ പറഞ്ഞു.
കേരളത്തിലെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിസഭയൊന്നാകെ 140 നിയോജക മണ്ഡലങ്ങളിലും നേരിട്ടെത്തുന്നത്.
''പ്രതിഷേധം നടത്തിയത് ഗുണ്ടകളല്ല. ഭാവിവാഗ്ദാനങ്ങളായ വിദ്യാർത്ഥികളാണ്.''
കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്നും ഗവർണർ ചോദിച്ചു
എകെജിയും നായനാരും കരുണാകരനും 'ബ്ലഡി കണ്ണൂരി'ന്റെ സന്തതികളാണെന്നും ഗവർണർക്ക് കേരളവും കണ്ണൂരും അറിയില്ലെന്നും മുഖ്യമന്ത്രി
''മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾ എങ്ങനെയാണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണത്''
''നാടിനു വേണ്ടി പ്രവർത്തിക്കുമ്പോൾ ചാടിവീണു സമരം നടത്തുമോ? നാടിനു വേണ്ടി ചെയ്യുന്നത് മാധ്യമങ്ങൾ കാണുന്നില്ല..''
സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനങ്ങളെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
''എനിക്കൊരു പേടിയുമില്ല. എന്തു പ്രത്യാഘാതവും നേരിടാൻ ഞാൻ ഒരുക്കമാണ്. ഒറ്റയ്ക്ക് എവിടെപ്പോകാനും ഞാൻ തയാറാണ്.''
പെരുമ്പാവൂരിൽ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചു.
''വ്യക്തിപരമായ നിലയിൽ നോക്കിയാൽ പല പതിറ്റാണ്ട് രാഷ്ട്രീയരംഗത്ത് സഹകരിച്ചു പ്രവർത്തിച്ചതിന്റെ നിരവധി ഓർമ്മകൾ ഈ നിമിഷത്തിൽ മനസ്സിൽ വന്നു നിറയുന്നുണ്ട്. പലതും വൈകാരിക സ്പർശമുള്ളവയാണ്.''
ചെറുപ്പക്കാർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം നടക്കാതിരുന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഞ്ചേരിയിലെ നവകേരള സദസ്സിന്റെ വേദിയിൽവച്ചാണ് എൻ.സി.സി കേഡറ്റായ ജിന്റോയുടെ കൈ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചത്.
മുഖ്യമന്ത്രിയെ ഉറ്റ സുഹൃത്തിനെപ്പോലെയാണ് വിദ്യാർഥികൾ കാണുന്നതെന്നും ആർ. ബിന്ദു പറഞ്ഞു.
കർമ വേട്ടയാടുമെന്ന് മുഖ്യമന്ത്രിയോട് ഗവർണർ
തിരൂരിന്റെ വിവിധ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞു.
മുഖ്യമന്ത്രിയോടൊപ്പം സഞ്ചരിക്കുന്നവർ പാർട്ടിക്കാരല്ലെന്നും സെലക്റ്റഡ് ഗുണ്ടകളാണെന്നും സുധാകരൻ ആരോപിച്ചു
ജാഥയിൽ നിർബന്ധമായി പങ്കെടുക്കണമെന്ന് നേരത്തെ തന്നെ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു
നവകേരള സദസ്സ് ഇന്നു രാവിലെ കോഴിക്കോട് ജില്ലയിൽ പര്യടനം തുടങ്ങി