Light mode
Dark mode
"കുട്ടികൾ സന്തോഷത്തോടെ കയ്യൊക്കെ വീശിയിരുന്നു"
പൊലീസിലെ ജോലിഭാരവും ആത്മഹത്യാ നിരക്ക് കൂടുന്നതും മീഡിയവൺ വാർത്തകളിലൂടെ പുറത്തു കൊണ്ടുവന്നിരുന്നു
നവകേരള സദസ്സിനെ എങ്ങനെ കൊച്ചാക്കാൻ പറ്റും എന്നാണ് ചിലർ നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ആണ് കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്
മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഓഫീസർമാരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതെന്ന് കെ. സുധാകരൻ ആരോപിച്ചു
നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് മുതൽ ജനങ്ങളില് നിന്നു പരാതികൾ സ്വീകരിച്ചു തുടങ്ങും
മുഖ്യമന്ത്രിയുടെ ക്യൂബൻ സന്ദർശനത്തിലുണ്ടായ ധാരണ പ്രകാരമാണ് ചെ ഇൻറർനാഷണൽ ചെസ് ഫെസ്റ്റിവൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്
കുറ്റകൃത്യം ഉണ്ടായ ഉടൻ തന്നെ നിയമ സംവിധാനം കൃത്യമായി പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
മന്ത്രിസഭ അഴിമതിയും പക്ഷപാതവും നടത്തിയിട്ടില്ലെന്നും ഫണ്ട് നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ലോകായുക്ത
കേന്ദ്രം ഞെരുക്കുന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും ധനമന്ത്രിയും അറിയിക്കുന്ന കണക്കുകൾ വ്യത്യസ്തമാണെന്നും മുരളീധരൻ
ഭൂപതിവ് ബില്ലിൽ ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് കർഷകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന അഴിമതി വിവിധ വകുപ്പുകളെ കൂട്ടുപിടിച്ചു മറച്ചുപിടിക്കുന്നു'
എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണിൽനിന്നാണ് സന്ദേശമെത്തിയത്.
കേരളീയത്തിന്റെ അംബാസിഡർമാരായ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ, ശോഭന എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെൽഫിയെടുത്തു
'അര നൂറ്റാണ്ട് കൊണ്ട് ഒരു നൂറ്റാണ്ടിലെ ദൂരം നമ്മൾ ഓടി തീർത്തു, കേരളത്തെ ലോകോത്തര ബ്രാൻഡാക്കും'
എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ കലാപരിപാടികൾ അരങ്ങേറും.
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി നടത്തിയ വർഗീയ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി
മിനി കിച്ചൺ, മീറ്റിങ് കൂടാൻ റൗണ്ട് ടേബിൾ, മുഖ്യമന്ത്രിക്ക് പ്രത്യേക കാബിൻ, പ്രാഥമിക ആവശ്യങ്ങൾക്ക് ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങൾ ബസിലുണ്ടാകും.
സ്ഥിരം വൈസ് ചാൻസലർമാർ ഇല്ലാതെ ഇത്രയധികം നാൾ സർവകലാശാലകൾ പ്രവർത്തിക്കുന്നത് ഇതാദ്യമാണ്