- Home
- pinarayivijayan

Kerala
1 Jun 2023 7:21 PM IST
'ചില അൽപന്മാർക്ക് ഒപ്പമിരിക്കണേൽ 82 ലക്ഷം എന്നൊക്കെ കേൾക്കുന്നു; ജെയിംസ് കാമറൂണിന്റെ അവതാർ വല്ലതുമാണോ'-പരിഹസിച്ച് മാങ്കൂട്ടത്തില്‍
യു.എസിൽ നടക്കുന്ന ലോക കേരളസഭ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ 82 ലക്ഷം രൂപ വരെ സംഘാടകസമിതി ഈടാക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു



















