- Home
- PMA Salam

Kerala
18 Aug 2021 11:58 AM IST
പാര്‍ട്ടി അച്ചടക്കം പ്രധാനം, ഹരിത കമ്മിറ്റിക്കെതിരായ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നും പിഎംഎ സലാം
രാജിവെച്ചതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. ഞങ്ങൾ ആരെയും പുറത്താക്കിയിട്ടില്ല. എല്ലാവരെയും ചേർത്തുപിടിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ ആഗ്രഹം. അതിന് അനുസരിച്ച് മുന്നോട്ടുപോകുമെന്നും പി.എം.എ സലാം

Kerala
10 Aug 2021 9:17 AM IST
'ലീഗിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചത് ജലീലും സി.പി.എമ്മും': മുഈനലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റോടെ വിവാദങ്ങള്‍ അവസാനിച്ചെന്ന് പി.എം.എ സലാം
''പ്രതിപക്ഷത്തിരിക്കുമ്പോഴാണ് ലീഗ് ശക്തമാകുന്നത്, കൂടുതല്‍ വലുതാകുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം ലീഗ് പ്രതിപക്ഷത്തായിരുന്നു, ഒരു ക്ഷീണവും പറ്റിയിട്ടില്ല''













