Light mode
Dark mode
40 പൊതികളിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്
കോട്ടയം തീക്കോയി വില്ലേജിലെ നടക്കല്‍ സ്വദേശി മുഹമ്മദ് ഫാസിലാണ് പിടിയിലായത്
കസ്റ്റഡിയിലിരിക്കെ അഫാന് ദേഹാസ്വാസ്ഥ്യം
പി.വി അൻവറുമായുള്ള ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ
പുറക്കാമല സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടയിലാണ് വിദ്യാർത്ഥിക്ക് നേരെ പൊലീസ് മർദനം ഉണ്ടായത്
കുട്ടിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകയും അവിടെ വെച്ച് വീണ്ടും പൊലീസ് മർദിച്ചതായും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു
നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷിണിപ്പെടുത്തി
കൊലപാതക സാധ്യതകൾ പൂർണമായും തള്ളി
സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് അന്വേഷണസംഘം വിവരങ്ങള്‍ തേടിയത്
അഫാന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി
കുഴിയിലേക്ക് തള്ളിയിട്ട ഷിർജുവിന്റെ കാലിൽ മൂന്ന് പൊട്ടലുകളുണ്ട്
ചമൽ അംബേദ്കർ നഗറിലെ അഭിനന്ദിനാണ് വെട്ടേറ്റത്
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്
സ്കൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പൊലീസ് കത്ത് നൽകി
വിദ്യാർഥികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോണുകളും ലാപ്ടോപ്പും കണ്ടെത്തി
മൂന്നിയൂർ പാലക്കൽ സ്വദേശി സുമി, മകൾ ഷബ ഫാത്തിമ എന്നിവർക്കാണ് വെട്ടേറ്റത്
മുന്‍ വിവാഹ ബന്ധം വേര്‍പെടുത്താതെ രണ്ടാം വിവാഹത്തിനൊരുങ്ങിയാണ് യുവതി മണ്ഡപത്തിലെത്തിയത്
പൊലീസുകാരെ പൂട്ടിയിട്ട ശേഷമാണ് പ്രതിയെ മോചിപ്പിച്ചത്
കാട്ടുപന്നിയെ വേട്ടയാടാൻ സൂക്ഷിച്ചിരുന്ന വെടിമരുന്നും കണ്ടെടുത്തു