Light mode
Dark mode
ചർച്ച അലസിപ്പിരിഞ്ഞ് പുറത്തേക്കുവന്നതിന് പിന്നാലെയാണ് പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായത്.
സമൂഹത്തിൽ പ്രശസ്തി ലഭിക്കുന്നതിന് വേണ്ടിയാണ് യുവതി പരാതി ഉന്നയിച്ചത് എന്ന് മെൻസ് അസോസിയേഷൻ ഭാരവാഹി വട്ടിയൂർക്കാവ് അജിത്കുമാർ ആരോപിച്ചു.
മയക്കുമരുന്ന് നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴി നൽകി
നിര്‍ണായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍
കാറിന്റെ ഉടമക്ക് 6,500 രൂപ പിഴയും ചുമത്തി
മുളന്തുരുത്തി സ്റ്റേഷനിലെ സീനിയർ സിപിഒ ഷൈൻജിത്താണ് മരിച്ചത്
തദ്ദേശ മന്ത്രി എം.ബി രാജേഷിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി
പ്രിൻസിപ്പലിന്റെ സസ്പെൻഷൻ ആവശ്യപ്പെട്ട് സർവകലാശാല ഇന്ന് കോളജിന് കത്ത് നൽകും
സ്റ്റേഷനിലെ എസ്ഐയും എഎസ്ഐയുമായ രാകേഷ് പട്ടേൽ, ബാൽഗോവിന്ദ് പ്രജാപതി എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് ഭരതിനെ മർദിച്ചതും വലിച്ചിഴച്ചതും.
കുസാറ്റ് വിദ്യാനഗറിൽ താമസിക്കുന്ന അനിൽ (14)നെയാണ് കാണാതായത്.
ആശുപത്രിയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനും തീരുമാനമായി
തടയാന്‍ ശ്രമിച്ച അംഗപരിമിതനെയും പൊലീസ് തള്ളിയിട്ടെന്നും പരാതി
പൊലീസ് ആവശ്യപ്പെട്ടത് അധിക തുകയാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം
തൃശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്
മോഷണത്തിനാണ് ഇയാൾ എത്തിയത് എന്ന പ്രതികളുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടപെട്ടില്ലെന്നും റിപ്പോർട്ട്
അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു
മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബർ സെല്ലിലാണ് സച്ചിൻ പരാതി നൽകിയിരിക്കുന്നത്
സ്വകാര്യദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണം
പിന്നീട് നാസർ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സംഭവം നടന്ന സമയം മുതൽ ബോട്ടുടമ നാസർ ഒളിവിലാണ്