Light mode
Dark mode
പൊലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്കിനെ ട്രക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
യുവതിയുടെ മൊഴി ഉള്ള പശ്ചാത്തലത്തിൽ ചുമത്തേണ്ടിയിരുന്നത് ജാമ്യമില്ലാ വകുപ്പായ 354ാം വകുപ്പായിരുന്നു
കോയമ്പത്തൂർ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ജമേഷ് മുബീന്റെ ബന്ധു അഫ്സർ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മോഷ്ടിച്ച സ്വർണം അമൽദേവ് പണയപ്പെടുത്തിയതായി പോലീസ് കണ്ടെത്തി
കട്ടപ്പന പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഡി.സുരേഷിനാണ് മർദനമേറ്റത്
സംഭവത്തിൽ 3 പേരെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
ജില്ലാ പൊലീസ് മേധാവിമാർ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കൃത്യമായ ഇടവേളകളിൽ സന്ദർശനം നടത്തണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.
വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയായ എൽദോസ് മർദിച്ചെന്ന മൊഴിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
സംഭവത്തില്‍ നേരത്തെ ദേശീയ വനിതാകമ്മിഷന് രണ്ടംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
വരും ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കാനും നീക്കമുണ്ട്
വടികൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ബബ്ലുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു
സിഐ അനീഷിനെയും എസ്.ഐ വിനോദിനെയും സംരക്ഷിക്കാനാണ് പൊലീസ് നീക്കമെന്നും ആക്ഷേപമുണ്ട്
രാവിലെ ഒമ്പതിന് ഹാജരാകുക തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ
ഞാറയ്ക്കൽ സ്വദേശി നടേശന്റെ വീട്ടിൽ നിന്നാണ് സ്വര്‍ണം മോഷ്ടിച്ചത്
'ഡിവൈഎഫ്ഐ പ്രവർത്തകനാണ്,പിണറായിയുടെ അടുത്ത ആളാണെന്ന് പരിഹസിച്ചായിരുന്നു പിന്നീട് അടി'
പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം
കേസ് അവസാനിപ്പിക്കണമെന്ന വാദത്തെ പൊലീസ് കോടതിയിൽ ശക്തമായി എതിർത്തു
സിഐ വിനോദ്, എസ്ഐ അനീഷ്, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
പൊലീസ് നടപടികളിൽ പ്രശ്നമുണ്ടെങ്കിൽ തിരുത്തുമെന്നും മന്ത്രി