Light mode
Dark mode
നേരത്തെ പൊലീസ് 304 എ വകുപ്പ് ചുമത്തി ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു
പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട സെബാസ്റ്റിയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സിബിഐ, എസ്എഫ്ഐഒ, ഇഡി തുടങ്ങിയ മുഴുവൻ ഏജൻസികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പുതിയ സംവിധാനം നിലവിൽവരണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ പാലക്കാട് ശിശുക്ഷേമ സമിതി സെക്രട്ടറി കെ. വിജയകുമാർ നേരത്തെ രാജിവച്ചിരുന്നു
നേരത്തെ വാഹന പാർക്കിങ്ങുമായി തർക്കമുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഇത് ആക്രമണത്തിന് കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്
കാറിൻറെ ഡിക്കിയിൽ വിവിധ പായ്ക്കുകളിലായി 80 കിലോയിലധികം വരുന്ന കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്
മാർച്ച് 18 -നാണ് കിളിമാനൂർ തമ്പുരാട്ടിപ്പാറ ശ്രീപാർവ്വതി ക്ഷേത്രത്തിൽ മോഷണം നടന്നത്
ബൈക്കിലെത്തിയ ഒരാള് ബസ് തടഞ്ഞു നിർത്തി ഡ്രൈവറിരുന്ന ഡോറ് വഴി കയറി ഡ്രൈവറുടെ കരണത്തടിക്കുകയായിരുന്നു
രാഷ്ട്രീയ നേട്ടം കൊയ്യാൻ വേണ്ടികൂടിയാണ് രാഷ്ട്രീയക്കാർ സമരവുമായി രംഗത്തിറങ്ങുന്നത്
വനിതാ പൊലീസിന്റെ സാന്നിധ്യം പോലും ഇല്ലാതെ മുപ്പതോളം പേരാണ് വീട്ടിലേക്ക് കയറി വന്നത്
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടേതാണ് അറിയിപ്പ്
സി.ഐ അനന്ത് ലാലിനും എ.എസ്.ഐ വിപിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
പോലീസുകാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
അതേസമയം മലയൻകീഴ് എസ്.എച്ച്.ഒ എ.വി സൈജുവിനെ സ്റ്റേഷൻ ചുമതലകളിൽ നിന്നും മാറ്റി
സുബ്ബയ്യക്കെതിരായ പരാതി ലഭിച്ച് ഏതാണ്ട് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്
പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്പോരായതോടെ സ്പീക്കർക്ക് സഭ നിർത്തിവെക്കേണ്ടി വന്നു
കഴിഞ്ഞ ദിവസം മീഞ്ചന്തയിലും പയ്യാനക്കലിലും കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു
സംഭവത്തില് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു
തമിഴ്നാട് സർക്കാറിന്റെയോ കേരളാ സർക്കാരിന്റയോ അനുമതി ഉള്ളവർക്ക് മാത്രമേ ഇവിടെ പ്രവേശിക്കാൻ കഴിയുകയുള്ളു
ഓട്ടോ തൊഴിലാളിയായ അരുൺരാജ് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്