Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • pollsfive
  • ട്വിസ്റ്റില്ല, ആർ.എസ്.എസ് ഫോർമുലയും സ്വീകരിച്ചില്ല; മണിപ്പൂരിൽ വീണ്ടും ബിരേൻ സിങ്

    India

    2022-03-20T21:09:06+05:30

    ട്വിസ്റ്റില്ല, ആർ.എസ്.എസ് ഫോർമുലയും സ്വീകരിച്ചില്ല; മണിപ്പൂരിൽ വീണ്ടും ബിരേൻ സിങ്

    ബിരേൻ സിങ്ങിനും ബിശ്വജിത് സിങ്ങിനുമിടയിലുള്ള അധികാരത്തർക്കം പരിഹരിക്കാനായി യുംനം ഖേംചന്ദ് എന്ന മറ്റൊരു പേര് ആർ.എസ്.എസ് മുന്നോട്ടുവച്ചിരുന്നു

  • വിജയഘോഷയാത്ര നടത്തിയ എസ്.പി എം.എൽ.എ ഇർഫാൻ സോളങ്കിക്കെതിരെ കേസ്

    India

    2022-03-12T17:19:00+05:30

    വിജയഘോഷയാത്ര നടത്തിയ എസ്.പി എം.എൽ.എ ഇർഫാൻ സോളങ്കിക്കെതിരെ കേസ്

    രണ്ട് ഡസനോളം വാഹനങ്ങൾക്കൊപ്പം കാൺപൂരിന്റെ ഹൃദയഭാഗമായ ചമൻഗഞ്ചിലെത്തിയ എം.എൽ.എ പ്രവർത്തകർക്കൊപ്പം ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു.

  • ഭഗവന്ത് മാൻ രാജ്ഭവനിലെത്തി; പഞ്ചാബിലെ ആം ആദ്മി സർക്കാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച

    India

    2022-03-12T11:56:23+05:30

    ഭഗവന്ത് മാൻ രാജ്ഭവനിലെത്തി; പഞ്ചാബിലെ ആം ആദ്മി സർക്കാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച

    ഭഗത് സിംഗിന്റെ ഗ്രാമമായ ഘട്കർ കാലനിൽ വെച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പങ്കെടുക്കും

  • കോൺഗ്രസിൽ തിരുത്തലിനു തുടക്കം? അപ്രതീക്ഷിതനീക്കവുമായി ജി-23 നേതാക്കൾ; ഗുലാം നബിയുടെ വസതിയിൽ അടിയന്തര യോഗം

    India

    2022-03-11T21:43:52+05:30

    കോൺഗ്രസിൽ 'തിരുത്തലി'നു തുടക്കം? അപ്രതീക്ഷിതനീക്കവുമായി ജി-23 നേതാക്കൾ; ഗുലാം നബിയുടെ വസതിയിൽ അടിയന്തര യോഗം

    അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ പാർട്ടിയിലെ തിരുത്തൽവാദികളായ ജി-23 നേതാക്കന്മാർ നേതൃമാറ്റ ആവശ്യവുമായി രംഗത്തെത്തിയിരുന്നു

  • ഇത് ജനവിധിയല്ല, മെഷീൻ വിധി; ബി.ജെ.പി ജനങ്ങളുടെ വോട്ട് കൊള്ളയടിച്ചു- മമത

    India

    2022-03-11T16:31:10+05:30

    ഇത് ജനവിധിയല്ല, മെഷീൻ വിധി; ബി.ജെ.പി ജനങ്ങളുടെ വോട്ട് കൊള്ളയടിച്ചു- മമത

    ഇ.വി.എമ്മുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. വരാണസി ജില്ലാ മജിസ്‌ട്രേറ്റ് സസ്‌പെൻഡ് ചെയ്യപ്പെടുന്ന സ്ഥിത പോലുമുണ്ടായി. ഇ.വി.എമ്മുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണം-മമത...

  • മതേതര ഇന്ത്യക്ക് ചരമക്കുറിപ്പെഴുതുന്ന തെരെഞ്ഞെടുപ്പ് ഫലങ്ങൾ

    Analysis

    2022-09-21T19:06:36+05:30

    Premium

    മതേതര ഇന്ത്യക്ക് ചരമക്കുറിപ്പെഴുതുന്ന തെരെഞ്ഞെടുപ്പ് ഫലങ്ങൾ

    അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നു

  • വർക്ക് വോട്ടാക്കി മാറ്റാനായില്ല- കോൺഗ്രസിന്റെ തോൽവിയിൽ പ്രതികരിച്ച് പ്രിയങ്ക

    India

    2022-03-10T21:48:17+05:30

    'വർക്ക്' വോട്ടാക്കി മാറ്റാനായില്ല- കോൺഗ്രസിന്റെ തോൽവിയിൽ പ്രതികരിച്ച് പ്രിയങ്ക

    നാലു വർഷംമുൻപാണ് ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ പുനരുജ്ജീവനദൗത്യം രാഹുൽ ഗാന്ധി പ്രിയങ്കയെ ഏൽപിക്കുന്നത്

  • മുസ്‌ലിം വോട്ട് പിളർത്തിയോ? യു.പിയിൽ ഉവൈസി വന്നിട്ട് എന്തുണ്ടായി? അസംഗഢ് ഫോർമുലക്ക് എന്തു സംഭവിച്ചു?

    Politics

    2022-03-10T22:08:43+05:30

    മുസ്‌ലിം വോട്ട് പിളർത്തിയോ? യു.പിയിൽ ഉവൈസി വന്നിട്ട് എന്തുണ്ടായി? അസംഗഢ് ഫോർമുലക്ക് എന്തു സംഭവിച്ചു?

    പടിഞ്ഞാറൻ ഉത്തർപ്രദേശിൽ കാലങ്ങളായി സമാജ്വാദി പാർട്ടി പയറ്റുന്ന യാദവ-മുസ്ലിം വോട്ടുബാങ്ക് രാഷ്ട്രീയത്തിനെതിരെ മുസ്ലിം-ദലിത് സമുദായങ്ങളെ അണിനിരത്തിയായിരുന്നു ഇക്കുറി ഉവൈസിയുടെ പോരാട്ടം. അസംഗഢ്...

  • ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു; തോല്‍വിയില്‍നിന്ന് പാഠം പഠിക്കും- രാഹുൽ ഗാന്ധി

    India

    2022-03-10T20:32:03+05:30

    ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു; തോല്‍വിയില്‍നിന്ന് പാഠം പഠിക്കും- രാഹുൽ ഗാന്ധി

    തോറ്റാലും ജയിച്ചാലും ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയും പ്രതികരിച്ചു

  • ചരിത്രത്തിലാദ്യമായി തുടർഭരണം; ഉത്തരാഖണ്ഡിൽ ബി.ജെ.പി യുടെ തേരോട്ടം

    India

    2022-03-10T16:54:17+05:30

    ചരിത്രത്തിലാദ്യമായി തുടർഭരണം; ഉത്തരാഖണ്ഡിൽ ബി.ജെ.പി യുടെ തേരോട്ടം

    മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പരാജയപ്പെട്ടെങ്കിലും ഉത്തരാഖണ്ഡിൽ ബി.ജെ.പി വന്‍മുന്നേറ്റമാണുണ്ടാക്കിയത്

  • ഇന്നു സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ- മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ടി ബൽറാം

    Kerala

    2022-03-10T16:16:54+05:30

    ഇന്നു സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ- മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ടി ബൽറാം

    ചെന്നിത്തലയ്ക്ക് ഇന്ന് ദുർദിനമാണെന്ന് അദ്ദേഹത്തെ വേദിയിലിരുത്തി ഇന്ന് മുഖ്യമന്ത്രി പരിഹസിച്ചിരുന്നു. ചെന്നിത്തലയുടെ മണ്ഡലത്തിലെ പാലം ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം

  • മുഖ്യമന്ത്രി വാഴാത്ത ഉത്തരാഖണ്ഡ്; ചരിത്രം ആവർത്തിച്ച് പുഷ്‌കർ സിങ് ധാമിയും

    India

    2022-03-10T16:12:59+05:30

    മുഖ്യമന്ത്രി വാഴാത്ത ഉത്തരാഖണ്ഡ്; ചരിത്രം ആവർത്തിച്ച് പുഷ്‌കർ സിങ് ധാമിയും

    കോൺഗ്രസിന്റെ ഭുവൻ കാപ്രിയോട് 6000 വോട്ടിന് പരാജയപ്പെട്ടു

  • കൂറുമാറ്റം തടയാൻ സത്യം ചെയ്യിക്കൽ; തന്ത്രങ്ങളൊന്നും ഫലം കണ്ടില്ല, ഗോവയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്

    India

    2022-03-10T16:19:30+05:30

    കൂറുമാറ്റം തടയാൻ സത്യം ചെയ്യിക്കൽ; തന്ത്രങ്ങളൊന്നും ഫലം കണ്ടില്ല, ഗോവയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്

    ഇക്കുറി ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാന്‍ പോലും കോണ്‍ഗ്രസിനായില്ല

  • പതനം അതിദയനീയം! ഒറ്റ അക്കത്തിലേക്ക് കൂപ്പുകുത്തി കോൺഗ്രസും ബി.എസ്.പിയും

    Politics

    2022-03-10T15:44:52+05:30

    പതനം അതിദയനീയം! ഒറ്റ അക്കത്തിലേക്ക് കൂപ്പുകുത്തി കോൺഗ്രസും ബി.എസ്.പിയും

    കോണ്‍ഗ്രസിന്‍റെ ശേഷിക്കുന്ന കോട്ടകളും തകര്‍ന്നടിഞ്ഞപ്പോള്‍, തങ്ങള്‍ കാര്യമായി സ്വാധീനമുണ്ടായിരുന്ന ഏക സംസ്ഥാനത്തും ബി.എസ്.പി അപ്രസക്തരാകുകയാണ്

  • മാപ്പ്; വാഗ്ദാനങ്ങൾ പാലിക്കാനായില്ല...തോൽവിയിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് ഹരീഷ് റാവത്ത്

    India

    2022-03-10T15:50:14+05:30

    'മാപ്പ്; വാഗ്ദാനങ്ങൾ പാലിക്കാനായില്ല'...തോൽവിയിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് ഹരീഷ് റാവത്ത്

    മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് 10,000 ത്തിലധിം വോട്ടിനാണ് പരാജയപ്പെട്ടത്

  • ബുൾഡോസറിന് മുമ്പിൽ ഒന്നിനും വരാനാകില്ല; യുപി വിജയത്തിൽ ഹേമമാലിനി

    India

    2022-03-10T15:29:39+05:30

    ബുൾഡോസറിന് മുമ്പിൽ ഒന്നിനും വരാനാകില്ല; യുപി വിജയത്തിൽ ഹേമമാലിനി

    ഔദ്യോഗിക ഫലസൂചനകൾ പ്രകാരം യുപിയില്‍ 258 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

  • ഇനി യോഗിയുടെ കാലം

    India

    2022-03-10T14:58:06+05:30

    ഇനി യോഗിയുടെ കാലം

    മോദിയുടെ പിന്‍ഗാമിയായി യോഗി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് യുപിയില്‍ യോഗിയുടെ രണ്ടാമൂഴം

  • വോട്ടെണ്ണീത്തീരും മുമ്പേ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ബി.ജെപി; ഗോവയില്‍ ചടുലനീക്കങ്ങള്‍

    India

    2022-03-10T15:14:12+05:30

    വോട്ടെണ്ണീത്തീരും മുമ്പേ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ബി.ജെപി; ഗോവയില്‍ ചടുലനീക്കങ്ങള്‍

    ഉടന്‍ ഗവര്‍ണറെ കാണുമെന്ന് ബി.ജെ.പി നേതാക്കള്‍

  • അച്ഛന് തോൽവി; മകൾക്ക് ജയം:  ഉത്തരാഖണ്ഡില്‍ മകൾ അനുപമ വിജയിച്ചപ്പോള്‍  ഹരീഷ് റാവത്തിന് തോൽവി

    India

    2022-03-10T15:52:22+05:30

    അച്ഛന് തോൽവി; മകൾക്ക് ജയം: ഉത്തരാഖണ്ഡില്‍ മകൾ അനുപമ വിജയിച്ചപ്പോള്‍ ഹരീഷ് റാവത്തിന് തോൽവി

    ഹരിദ്വാറിലെ റൂറൽ അസംബ്ലി മണ്ഡലത്തിൽ നിന്നാണ് അനുപമം ജനവിധി തേടിയത്

  • ഉത്തരാഖണ്ഡിൽ തന്ത്രങ്ങളെല്ലാം പാളി കോൺഗ്രസ്

    India

    2022-03-10T13:53:30+05:30

    ഉത്തരാഖണ്ഡിൽ തന്ത്രങ്ങളെല്ലാം പാളി കോൺഗ്രസ്

    മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് തോൽവിയിലേക്ക്....

Next

Popular

View all

Videos

X
X