Light mode
Dark mode
കോമഡിയുടെ പെരുമഴയും ത്രില്ലിന്റെ പ്രകമ്പനവും ചേർന്ന ഹോസ്റ്റൽ പശ്ചാത്തല ഹൊറർ കോമഡി എന്റർടെയ്നറാണ് ചിത്രം
ചിത്രത്തിന്റെ സംഗീതം: ബിബിൻ അശോക്, പശ്ചാത്തല സംഗീതം: ശങ്കർ ശർമ
കൊച്ചിയിലെ യുവാക്കളുടെ ഹോസ്റ്റൽ ജീവിതമാണ് പശ്ചാത്തലം
ഹൊറര്‍-കോമഡി എന്റർടെയ്നറാണ് ചിത്രമെന്നാണ് സൂചന