Light mode
Dark mode
ജൂലൈയിൽ അനുവദിച്ചത് 179 പുതിയ വ്യാവസായിക ലൈസൻസുകൾ,ഉത്പാദനം ആരംഭിച്ച് 133 ഫാക്ടറികൾ
കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ചത് മസ്കത്ത് ഗവർണറേറ്റ്
ദോഫാർ ഗവർണറേറ്റിലെ റഖയൂത്തിൽ അടുത്ത വർഷം കേന്ദ്രം തുറക്കും
അഞ്ച് വർഷത്തിനിടെ രാജ്യത്തുണ്ടായത് 98 ശതമാനം വർധന
ക്ഷീര കർഷക ക്ഷേമ പ്രവർത്തനങ്ങൾക്കായി മലബാർ മിൽമ ചെലവഴിച്ചത് 64.69 കോടി
ഒമാനിൽ പരിസ്ഥിതി സൗഹൃദപരമായ ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നത് സംബന്ധിച്ച പഠനം പൂർത്തിയായി. ഊര്‍ജസ്രോതസ്സുകളായ ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവയുപയോഗിച്ച് ജലത്തില്‍ നിന്ന് വേര്‍തിരിച്ചാണ് ഗ്രീന്‍...
ലഹരി വസ്തുക്കളുടെ ഉൽപാദനവും വിൽപനയും നടത്തി വന്നിരുന്ന നാല് പേർ ബഹ്റൈനിൽ പിടിയിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. 41 നും 46നുമിടയിലുള്ള നാല് ഏഷ്യൻ വംശജരാണ് പിടിയിലായത്....
ഉത്തർപ്രദേശ് ഡ്രഗ് കൺട്രോളും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും നടത്തിയ പരിശോധനയ്ക്ക് പിന്നാലെയണ് നിർദേശം
ഹരിയാനയിലെ ഖാർഖൂഡയിൽ പുതിയ നിർമാണ പ്ലാന്റ് ആരംഭിക്കാൻ മാരുതി സുസുക്കി ഭൂമി വാങ്ങിയിട്ടുണ്ട്. 11,000 കോടിയാണ് പ്ലാന്റിൽ മാരുതി നിക്ഷേപിക്കുക.
സാൻട്രോ പോയതോടെ 5.39 ലക്ഷം രൂപയിൽ എക്സ് ഷോറൂം വില ആരംഭിക്കുന്ന ഗ്രാൻഡ് ഐ 10 നിയോസായിരിക്കും ഹ്യുണ്ടായിയുടെ ഇന്ത്യയിലെ എൻട്രി ലെവൽ വാഹനം.
മാരുതിയുടെ കുത്തക തകർക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെ കൃത്യമായ ഗൃഹപാഠം ചെയ്താണ് ടിയാഗോയെ ടാറ്റ വിപണിയിലെത്തിച്ചത്. ബോഡിയുടെ കരുത്തും ആർപിഎം മീറ്റർ സ്റ്റാൻഡേർഡാക്കിയതും ആ സൂക്ഷ്മതയുടെ ഭാഗമായിരുന്നു.
2017 ൽ 33 ഹാച്ച്ബാക്ക് മോഡലുകളാണ് ഇന്ത്യൻ വിപണിയിലുണ്ടായത്.
2013ലാണ് നിസാൻ ഇന്ത്യയിൽ ഡാറ്റ്സൺ എന്ന ബഡ്ജറ്റ് ബ്രാൻഡ് അവതരിപ്പിച്ചത്. ഇന്ത്യ, ഇന്തോനേഷ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യം വച്ചായിരുന്നു ഡാറ്റ്സൺ ബ്രാൻഡിനെ കമ്പനി വീണ്ടും അവതരിപ്പിച്ചത്.
അടുത്തിടെയിറങ്ങിയ 'ഹോം' സിനിമയുടെ സംവിധായകൻ റോജിൻ തോമസാണ് 'കത്തനാർ' സംവിധാനം ചെയ്യുന്നത്.
കുവൈത്തിലെ ഗള്‍ഫ് ഓയില്‍ കമ്പനി സൗദി ആരാംകോ എന്നിവ സംയുക്തമായാണ് ഉല്പാദനം നടത്തുകകഫ്ജി എണ്ണപാടത്തു ഉല്പാദനം പുരാരംഭിക്കാന്‍ സൗദി -കുവൈത്ത് ധാരണ . കുവൈത്തിലെ ഗള്‍ഫ് ഓയില്‍ കമ്പനി സൗദി ആരാംകോ എന്നിവ...