Light mode
Dark mode
അഖിലേഷ് യാദവിന്റേതാണ് പാർലമെന്റിലെ മറ്റൊരു 'രാഷ്ട്രീയകുടുംബം'
'ബിജെപി ഹിന്ദു- മുസ്ലിം സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പിന് ശ്രമിക്കുന്നു'
ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റമാണ് ന്യൂയോർക്ക് കോടതി ചുമത്തിയത്. വഞ്ചനയ്ക്കും തട്ടിപ്പിനുമാണ് കേസ്
മന്ത്രിമാരുടെ വീടുകളടക്കം പ്രതിഷേധകാർ ആക്രമിച്ചിരുന്നു
താൻ പ്രസംഗിക്കുന്നത് തന്നെയാണ് മോദിയും പ്രസംഗിച്ചുകൊണ്ടിരിക്കുന്നതെന്ന് പരിഹാസം
ഉരുള്‍പൊട്ടല്‍ ചെറിയ ഭാഗത്തെ മാത്രമാണ് ബാധിച്ചത്. അതിന്റെ പേരില്‍ ടൂറിസം മേഖല തകരാന്‍ പാടില്ലെന്നാണ് രാഹുൽ വീഡിയോയിൽ പറയുന്നത്
ചിലർ എത്രത്തോളമാണ് അധികാരം കയ്യാളുന്നതെന്ന് സെൻസെസ് തുറന്നുകാട്ടുമെന്ന് രാഹുൽ ഗാന്ധി
രാജീവ് ഗാന്ധിയുണ്ടായിരുന്നെങ്കിൽ പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് ചുവടുവെപ്പില്‍ അദ്ദേഹം അതിയായി സന്തോഷിക്കുമായിരുന്നുവെന്ന് വദ്ര
നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചും ക്ഷമ ചോദിച്ചും നടൻ ബുദ്ധാദിത്യ മൊഹന്തി രംഗത്ത് എത്തി.
ഭൂപീന്ദർ സിങ് ഹൂഡയടക്കമുള്ള ചില നേതാക്കളുടെ വ്യക്തിതാൽപര്യങ്ങളും പിടിവാശികളുമാണ് ഇത്രയും വലിയ പരാജയത്തിൽ കലാശിച്ചതെന്ന പൊതുവിലയിരുത്തൽ പാർട്ടിയിലുണ്ട്.
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന്റെ മേല്‍വിലാസത്തില്‍ 'രാഹുൽ ഗാന്ധിക്കുള്ള ജിലേബി' എന്ന് രേഖപ്പെടുത്തിയാണ് ഡെലിവറി അഡ്രസ് നൽകിയിരിക്കുന്നത്.
സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ നൽകിയ പരാതിയിലാണ് കോടതി നടപടി
എല്ലാ അഗ്നിവീറുകൾക്കും പെൻഷനോടുകൂടിയ ജോലി ലഭിക്കുമെന്ന് അമിത് ഷാ
കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന കങ്കണയുടെ വിവാദ പരാമർശത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം
‘ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ കോൺഗ്രസ് സമ്മർദ്ദം ചെലുത്തും’
എല്ലാവർക്കും അവരുടെ സംസ്കാരം പ്രധാനമാണെന്നും രാജ്യത്തിന്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും പ്രതിപക്ഷ നേതാവ്
സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതികളിലാണ് നടപടി.