- Home
- Rahul gandhi

Kerala
21 Jun 2022 12:29 PM IST
അമിത് ഷായുടെ മകനെ 10 മിനിറ്റ് ചോദ്യം ചെയ്താൽ ജയിലിൽ അടയ്ക്കാനുള്ള വകുപ്പ് കിട്ടും; രാഹുൽ ഗാന്ധിയെ ഇ.ഡിക്ക് ഒരു ചുക്കും ചെയ്യാനാവില്ല: പത്മജ
സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെയുള്ള നരേന്ദ്ര മോദിയുടെയും കൂട്ടാളികളുടെയും ഈ പ്രതികാര രാഷ്ട്രീയ വേട്ടയാടലിനെ കോൺഗ്രസ്സ് ഒറ്റക്കെട്ടായി നേരിടുമെന്നും പത്മജ.

Kerala
19 Jun 2022 7:23 PM IST
സാമൂഹികാരോഗ്യ കേന്ദ്രത്തിന് രാഹുൽഗാന്ധിയുടെ എംപി ഫണ്ട് വേണ്ടെന്ന് മുക്കം നഗരസഭ
ഫണ്ട് അനുവദിച്ച് ഒരുമാസത്തിന് ശേഷം ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി എം പി ഫണ്ട് കെട്ടിട നിർമാണത്തിന് വേണ്ടെന്നും അത് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്നും തീരുമാനമെടുത്തത് വിവാദമായിരുന്നു

















