- Home
- Rahul gandhi

India
11 May 2018 3:45 PM IST
അച്ചാ ദിന് ആരംഭിക്കാന്‍ 2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്ന് രാഹുല്‍
ലോകം കണ്ട ഏറ്റവും പരിഹാസ്യനായ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി എന്ന് ആരോപിച്ച രാഹുല്‍ പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമെതിരായി രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.കോണ്‍ഗ്രസിന് ഭരണ പ്രതീക്ഷയും...

India
9 May 2018 7:52 PM IST
'പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാര്‍' നിലപാടറിയിച്ച് രാഹുല്‍ ഗാന്ധി
എഐസിസി ഭാരവാഹി യോഗത്തിലാണ് രാഹുല്‍ഗാന്ധി നിലപാടറിയിച്ചത്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാരോഹണം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റിയോഗം..പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍...

India
9 May 2018 1:45 PM IST
'പരീക്ഷയെപ്പറ്റി 2മണിക്കൂര്‍; 22,000കോടി തട്ടിപ്പിനെ കുറിച്ച് 2മിനിറ്റ് പോലുമില്ല' മോദിക്കെതിരെ രാഹുല്‍
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധിയുടെ പരിഹാസം. പ്രധാനമന്ത്രിയും ധനമന്ത്രിയും കുറ്റവാളികളെ പോലെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍...

India
9 May 2018 2:28 AM IST
ഉത്തര്‍പ്രദേശിനെ വസ്ത്രാക്ഷേപം ചെയ്യുന്ന രാഹുല്‍, കൃഷ്ണനായി മൗര്യ; ബിജെപിയുടെ പോസ്റ്റര്‍ വിവാദത്തില്‍
ഉത്തര്‍പ്രദേശില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി കേശവ് മൗര്യ സ്ഥാനമേറ്റതിനു പിന്നാലെ വരാണാസിയില്‍ ബിജെപി പുറത്തിറക്കിയ പോസ്റ്റര്‍ വിവാദമാകുന്നു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കേശവ് മൗര്യ...

India
29 April 2018 9:44 PM IST
'നോട്ട് നിരോധം കള്ളപ്പണം വെളുപ്പിച്ചു; ഏകീകൃത നികുതി പെട്രോളിനും ബാധകമാക്കണം' രാഹുല്‍ ഗാന്ധി
നോട്ട് നിരോധനം പൂഴ്ത്തിവെപ്പുകാര്‍ക്ക് കള്ളപണം വെളുപ്പിക്കാനുള്ള അവസരമായി മാറിയെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. നാലാം റൌണ്ട് ഗുജറാത്ത് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി പട്ടേല്‍ വിഭാഗ...



















