- Home
- Rahul gandhi

India
26 April 2018 3:13 PM IST
'സമ്പദ് വ്യവസ്ഥ ഐസിയുവിലാണ്; താങ്കളുടെ മരുന്നിന് ശക്തി പോരാ ഡോ. ജെയ്റ്റ്ലിജീ..'
അരുണ്‍ ജെയ്റ്റ്ലിയുടെ സാമ്പത്തിക നയത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശം. നോട്ട് നിരോധവും ജി എസ് ടിയും കാരണം..അരുണ്‍...

India
26 April 2018 1:58 PM IST
2030ല്‍ ചന്ദ്രനെ ഇന്ത്യയിലെത്തിക്കുമെന്ന് മോദി വാഗ്ദാനം ചെയ്യും: രാഹുല്‍ ഗാന്ധി
അദ്ദേഹം അടുത്തതായി എന്ത് പറയുമെന്ന് ഞാന്‍ പറയാം. 2025 ഓടെ എല്ലാ ഗുജറാത്തികളെയും അദ്ദേഹം ചന്ദ്രനിലെത്തിക്കും. 2028നകം എല്ലാ ഗുജറാത്തുകാര്‍ക്കും ചന്ദ്രനില്‍ വീട്പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വപ്ന...

India
22 April 2018 10:54 AM IST
'മിസ്റ്റര്‍ മോദീ, മെര്‍സലില്‍ ഇടപെട്ട് തമിഴ് പ്രതാപത്തെ ഡീമോണിറ്റൈസ് ചെയ്യരുത്..!'
വിജയ് ചിത്രം മെര്‍സലിനെതിരായ ബിജെപി പ്രചാരണത്തിനെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മോദിയോട്..വിജയ് ചിത്രം മെര്‍സലിനെതിരായ ബിജെപി പ്രചാരണത്തിനെതിരെ...

India
21 April 2018 10:23 PM IST
യുപിയില്‍ കോണ്‍ഗ്രസ് തിരിച്ചു വരണമെങ്കില്‍ രാഹുലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം: പ്രശാന്ത് കിഷോര്‍
ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചു വരവുണ്ടാവണമെങ്കില്‍ രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തെരഞ്ഞടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്ഉത്തര് പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചു...

India
21 April 2018 10:03 PM IST
എല്ലായ്പോഴും ബി.ജെ.പിയാല്‍ ആക്രമിക്കപ്പെടാന്‍ സന്തോഷമേയുള്ളൂവെന്ന് രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിയുടെ സഹായി കനിഷ്ക സിങ്ങിന് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരനുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി എം.പി കിരിത് സോമയ്യ ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധി രക്തസാക്ഷി പരിവേഷത്തിനായി...

Kerala
20 April 2018 4:48 PM IST
ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് ഉമ്മന്‍ചാണ്ടി
ജിഷയുടെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജിഷയുടെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....

India
15 April 2018 1:17 AM IST
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന് കളമൊരുങ്ങുന്നു
മിന്നലാക്രമണം കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ പിന്തുണച്ച് അഖിലേഷ് യാദവ് രംഗത്ത്ഉത്തര്പ്രദേശ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സമാജുവാദി പാര്‍ട്ടി കോണ്‍ഗ്രസുമായി...

India
15 April 2018 12:00 AM IST
സൈനിക മേധാവിക്കെതിരായ കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ രാഹുല്‍ഗാന്ധി
പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് സന്ദീപ് ദീക്ഷിതിന് പാര്‍ട്ടി താക്കീത് നല്കി. പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.സൈനികമേധാവി ബിപിന്‍ റാവത്തിനെതിരായ...

India
9 April 2018 6:45 PM IST
'ബേട്ടി ബച്ചാവോ അല്ല, ബേട്ടാ ബച്ചാവോ..!' ജയ്ഷായെ രക്ഷിക്കാനുള്ള ശ്രമത്തെ ട്രോളി രാഹുല്‍ ഗാന്ധി
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ്ഷാക്കെതിരായ ആരോപണത്തില്‍ ബിജെപി സര്‍ക്കാറിന്റെ നിലപാടിനെ ട്രോളി രാഹുല്‍ ഗാന്ധി. ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ടുള്ള കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ..ബിജെപി...


















