- Home
- Rahul gandhi

India
9 April 2018 7:38 AM IST
രാഹുലിന് മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കാണാന്‍ കഴിയാത്തത് ഇറ്റാലിയന്‍ കണ്ണട വെച്ചതിനാല്‍: അമിത് ഷാ
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ...

India
17 March 2018 10:30 PM IST
തിരിച്ചടിക്കേണ്ടി വന്നാല്‍ ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ അനുമതിക്ക് കാത്തുനില്‍ക്കാറില്ലെന്ന് അമിത് ഷാ
ഇന്ത്യന്‍ സൈന്യത്തെ പാക് സേന പ്രകോപിപ്പിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ അവര്‍ ഇപ്പോള്‍ അനുമതിക്ക് കാത്തുനില്ക്കാറില്ല രാജ്യത്ത് നടക്കുന്ന മാറ്റങ്ങള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക്...

India
17 March 2018 8:54 AM IST
മോദിയെ രാവണനായും രാഹുലിനെ രാമനായും ചിത്രീകരിച്ച് പോസ്റ്റര്‍; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാമനായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനായും ചിത്രീകരിച്ച് അമേഠിയില്‍ പോസ്റ്റര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാമനായും പ്രധാനമന്ത്രി നരേന്ദ്ര...

India
18 Feb 2018 11:09 PM IST
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍
തെരഞ്ഞെടുപ്പ് കമ്മീഷന് കളിപാവയായി പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് ഭരണഘടനയെ അവഹേളിക്കുന്നുവെന്നാണ് ബിജെപിയുടെ മറുപടി.ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ചട്ടലംഘനാരോപണത്തില്‍...

Kerala
29 Dec 2017 10:35 PM IST
ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു: സുധീരന്
ഹൈകമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ നേതൃമാറ്റം ആരും ഉന്നയിച്ചിട്ടില്ലെന്ന് വി എം സുധീരന്സംസ്ഥാന കോണ്‍ഗ്രസില്‍ സമഗ്രമായ പുനഃസംഘടനക്ക് സാധ്യത. ഡിസിസി പ്രസിഡന്റുമാരെ ഉള്‍പ്പെടെ മാറ്റാന്‍ സാധ്യതയുണ്ട്....

India
14 Dec 2017 6:40 PM IST
കര്‍ഷകര്‍ മരിച്ചു കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ ആഘോഷത്തിമിര്പ്പിലെന്ന് രാഹുല്‍
മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്.മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. രാജ്യത്ത് കര്‍ഷര്‍ മരിച്ചു...

India
31 Oct 2017 6:23 AM IST
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ്: ഗ്വിഡോ ഹാഷ്കെയുമായി ബന്ധമുണ്ടെന്ന ആരോപണം ശരിവെച്ച് രാഹുല്‍ ഗാന്ധി
ഗ്വിഡോ ഹാഷ്കെ ഡയരക്ടര്‍ ബോര്‍ഡ് അംഗമായ ഷോപ്പിംഗ് മാളില്‍ തനിയ്ക്ക് രണ്ടു ഷോപ്പുകളുണ്ടായിരുന്നതായി രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ മധ്യസ്ഥന്‍ ഗ്വിഡോ ഹാഷ്കെയുമായി...




















