Light mode
Dark mode
ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇടത് പൊലീസ് സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം കിരൺദേവ് പോസ്റ്റിട്ടത്
''പൊലീസ് മാന്വലിൽ നിന്ന് മുളലാത്തി എടുത്തുകളഞ്ഞിട്ട് കാലങ്ങളായി''
'എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ പാല് വേണോ തൈര് വേണോ എന്ന് ചോദിച്ചാണ് കൊണ്ടുപോയത്'.
സംഭവം വിവാദമായതോടെ ഗോപീകൃഷ്ണൻ കമന്റ് ഡിലീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയത്.
രാഹുലിനെ ചോദ്യം ചെയ്ത് മതിയായില്ലെന്ന നിലപാടിലാണ് പൊലീസ്
മൊബൈൽഫോൺ ഒളിപ്പിച്ചതും രാഹുലിന്റെ സാന്നിധ്യത്തിലെന്നും കണ്ടെത്തൽ
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ കാർഡുകൾ ഉപയോഗിച്ചത് 'എ' ഗ്രൂപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കാനെന്ന് പൊലീസ്
''എന്റെ വാഹനം നാട്ടിലെ എല്ലാ യൂത്ത് കോൺഗ്രസുകാർക്കും വേണ്ടിയാണ്, ആ വാഹനത്തിൽ ഏത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കയറും''
Rahul Mamkootathil is new Youth Congress president | Out Of Focus
വിനായകൻ കാണിച്ചത് ശുദ്ധ തോന്നിവാസവും നിയമലംഘനവുമാണെന്നാണ് രാഹുൽ മാങ്കുട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്
എം. മുകേഷ് എം .എൽ.എയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുൽ മാങ്കൂട്ടത്തില്‍ എ ഗ്രൂപ്പ് ഔദ്യോഗിക സ്ഥാനാർത്ഥി
രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ഐ ഗ്രൂപ്പില്‍ നിന്ന് അബിന്‍ വര്‍ക്കി മത്സരിക്കും
നിയമസഭയിൽ ഇതിന് മുമ്പും പ്രതിഷേധിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുപോലൊന്ന് മുമ്പ് ഉണ്ടായിട്ടില്ലെന്നായിരുന്നു ശിവന്‍കുട്ടി പറഞ്ഞത്
അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ടാമത് എത്തിയ ബി.ജെ.പിയെ ജയിപ്പിക്കും എന്നല്ലേ?
ലയണൽ മെസ്സിയുടെ നേതൃത്വത്തിലെത്തിയ വമ്പൻ താരനിരയെ അട്ടിമറിച്ചാണ് സൗദി ആദ്യ മത്സരത്തിൽ ചരിത്ര വിജയം സ്വന്തമാക്കിയത്.
മുസ്ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി കൊടുക്കുന്നു എന്ന തലക്കെട്ടിലെഴുതിയ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്
വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്താനാണ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.