- Home
- RahulMamkotathil

Kerala
14 Jan 2026 9:30 PM IST
നിയമസഭാംഗത്തിന്റെ പരാതിയില്ലെങ്കിൽ അയോഗ്യതാ നടപടികളിലേക്ക് കടക്കാനാവില്ലെന്ന് സ്പീക്കർ; പിന്നാലെ രാഹുലിനെ അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് എംഎൽഎയുടെ പരാതി
രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.മുരളിയാണ് സ്പീക്കർക്ക് പരാതി നൽകിയത്

Kerala
11 Jan 2026 12:56 PM IST
'തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം കൂടെയുള്ളതിന്റെ അഹങ്കാരവും'; രാഹുലിനെതിരെ യൂത്ത് കോണ്ഗ്രസ് നേതാവ്
മിഠായി നൽകി കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ തിരിച്ചറിയാനാവാത്ത ഇക്കാലത്ത് പ്രണയം നടിച്ച് ഓരോരുത്തരെയും നശിപ്പിക്കുന്ന ഉന്നത സ്ഥാനീയനെ എങ്ങനെയാണ് പെൺകുട്ടികൾക്ക് തിരിച്ചറിയാനാവുകയെന്നും യൂത്ത് കോൺഗ്രസ്...

Videos
6 Dec 2025 7:00 PM IST
മുകേഷിനെതിരെയുളള പീഡനപരാതിയെ സിപിഎം കൈകാര്യം ചെയ്ത വിധം | Mukesh



















