Light mode
Dark mode
മഴയും പൊടിക്കാറ്റും വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം
യു.എ.ഇയിൽ അടുത്ത നാലു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. വ്യാഴം, വെളളി ദിവസങ്ങളിൽ യുഎഇയുടെ കിഴക്ക്, വടക്ക്, തീരങ്ങളിൽ ഇടിയോടുകൂടിയ മഴയുണ്ടാകും. വ്യാഴാഴ്ചയോടെ...
കുവൈത്തില്‍ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ രാജ്യത്ത് മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു.വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് ...
വെള്ളി, ശനി ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്
വെള്ളിയാഴ്ച വരെ മിക്ക സ്ഥലങ്ങളിലും മഴ പെയ്യും
താഴ്വരകളിൽ മലവെള്ളപാച്ചിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ വാദി മുറിച്ചു കടക്കാൻ ശ്രമിക്കുന്നവർ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്
വലിയ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല
യമനിലെ അല്‍ മഹ്റയില് തീരം തൊടാന്‍ സാധ്യത
തൃശൂർ, പാലക്കാട് ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്
തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്
ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല
ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി
തിരുവനന്തപുരത്തെ കരമനയാർ, നെയ്യാർ, മണിമല പുഴകളിലാണ് ജാഗ്രത നിർദ്ദേശം
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
അപകടത്തിൽ അടുക്കള ഭാഗത്തിൻ്റെ മേൽക്കൂര ഭാഗികമായി തകർന്നു
സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സെപ്തംപർ 12ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്
ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്
ഇന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ ഇന്നിങ്സിന്റെ തുടര്‍ച്ചയായി ആകും നാളെ മത്സരം തുടരുക. നാളെയും മഴ കളി കൊണ്ടുപോയാല്‍ ഇന്ത്യയും പാകിസ്താനും പോയിന്റ് തുല്യമായി പങ്കുവെക്കും