Light mode
Dark mode
എറണാകുളം ചെറായിയിൽ വഞ്ചിമറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
40,05,699 ഉപഭോക്താക്കൾക്ക് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു നൽകിയതായും കെഎസ്ഇബി പറഞ്ഞു.
ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. മണ്ണാർക്കാട് അലനല്ലൂർ മുള്ളത്ത് തെരുവിൽ ശാന്തിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞത്
മലങ്കര ഡാമിലെ 5 ഷട്ടറുകൾ ഉയർത്തിയിരിക്കുകയാണ്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പുള്ള വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിലും മഴയും കാറ്റും ശക്തമാണ്.
ജില്ലയിലെ നദികളിലും, ബീച്ചുകളിലും, വെള്ളച്ചാട്ടങ്ങളിലും പ്രവേശിക്കുന്നതിനും താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
നഗരത്തിലെ നിരവധിയിടങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും കാണാതായവർക്കു വേണ്ടി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്