- Home
- Rajasthan

India
19 May 2021 4:26 PM IST
രാജസ്ഥാനില്‍ വീണ്ടും പ്രതിസന്ധി; സച്ചിന് പൈലറ്റിന്റെ വിശ്വസ്തനായ എം.എല്‍.എ രാജിവെച്ചു
കഴിഞ്ഞ വർഷം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ വിമതസ്വരമുയർത്തിയ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന സചിൻ പൈലറ്റിനൊപ്പമുണ്ടായിരുന്ന 19 എം.എൽ.എമാരിൽ ഒരാളാണ് ഹേമാറാം ചൗധരി

India
6 Jun 2018 8:32 AM IST
രാജസ്ഥാനില്‍ ലൌ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ തീവെച്ചു കൊന്നു
രാജസ്ഥാനില്‍ രാജ്യത്തെ നടുക്കി ക്രൂര കൊലപാതകം. ലൌ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ തീവെച്ചു കൊന്നു. തീവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് അക്രമികള്‍..ലൌ...

India
4 Jun 2018 1:59 AM IST
ഹിന്ദുക്കള്‍ ബിജെപിക്കും മുസ്ലിംകള് കോണ്‍ഗ്രസിനും വോട്ട് ചെയ്യൂ; രാജസ്ഥാനിലെ ബിജെപി സ്ഥാനാര്‍ഥി
ഹിന്ദുക്കള്‍ ബിജെപിക്കും മുസ്ലിംകള് കോണ്‍ഗ്രസിനും വോട്ടു ചെയ്യണമെന്ന് രാജസ്ഥാനിലെ തൊഴില്‍ മന്ത്രിയും ആള്‍വാര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയുമായ ഡോ. ജസ്വന്ത് സിങ് യാദവ്ഹിന്ദുക്കള്...

Kerala
1 Jun 2018 8:28 AM IST
വിഷം കലര്‍ന്ന വെള്ളം കുടിച്ച് രാജസ്ഥാനില്‍ ഏഴു കുട്ടികള്‍ അടക്കം 11 മരണം
രാജസ്ഥാനില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സര്‍ക്കാര്‍ ഭവനത്തിലെ പതിനൊന്ന് അന്തേവാസികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു.രാജസ്ഥാനില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സര്‍ക്കാര്‍ ഭവനത്തിലെ പതിനൊന്ന് അന്തേവാസികള്‍...

India
30 May 2018 2:35 PM IST
മുഹമ്മദ് അഫ്രസുല്‍ കൊലപാതകം: കൊലയാളിയുടെ അക്കൌണ്ടിലേക്ക് എത്തിയത് 3ലക്ഷത്തോളം രൂപ
രാജസ്ഥാനില്‍ മധ്യവയസ്കനെ ജീവനോടെ ചുട്ട്കൊന്ന കേസിലെ പ്രതിയായ ശംഭുലാല്‍ രെഗറിന്റെ കുടുംബത്തിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് വന്‍ തോതില്‍ പണമെത്തുന്നതായി പൊലീസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി...



















