- Home
- Rajasthan

India
30 May 2018 2:35 PM IST
മുഹമ്മദ് അഫ്രസുല്‍ കൊലപാതകം: കൊലയാളിയുടെ അക്കൌണ്ടിലേക്ക് എത്തിയത് 3ലക്ഷത്തോളം രൂപ
രാജസ്ഥാനില്‍ മധ്യവയസ്കനെ ജീവനോടെ ചുട്ട്കൊന്ന കേസിലെ പ്രതിയായ ശംഭുലാല്‍ രെഗറിന്റെ കുടുംബത്തിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് വന്‍ തോതില്‍ പണമെത്തുന്നതായി പൊലീസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി...

India
29 May 2018 1:35 AM IST
രാജസ്ഥാനില്‍ പശു സംരക്ഷകരുടെ ആക്രമങ്ങളെ സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന് വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട്
ഉത്തരേന്ത്യയില്‍ ഹിന്ദു മുസ്ലിം സൗഹൃദമുള്ള പ്രദേശങ്ങളില്‍ പോലും ഇതിലൂടെ ന്യൂനപക്ഷ വിരുദ്ധമനോഭാവം ഉയര്‍ന്നു വരുന്നുണ്ടെന്ന് കിസാന്‍ സഭാ നേതൃത്വം കുറ്റപ്പെടുത്തി.രാജസ്ഥാനില്‍ പശുസംരക്ഷണത്തിനായി പൊലീസ്...

India
25 May 2018 11:03 AM IST
മുസ്ലിമായതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്, കൊലയാളിയെ തൂക്കിക്കൊല്ലണം: അഫ്രസുലിന്റെ ഭാര്യ
"എന്താണ് ലൌജിഹാദെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പിതാവ് എന്നും ഞങ്ങളെ വിളിക്കാറുണ്ട്. ആ വീഡിയോ ഞാന്‍ കണ്ടു. നിസ്സഹായനായി പിതാവ് നിലവിളിക്കുന്നത് ഞാന്‍ കേട്ടു"- അഫ്രസുലിന്റെ മകള്‍ റെജീന ഖാതുന് പറഞ്ഞു....

India
18 May 2018 12:51 AM IST
രാജസ്ഥാനില്‍ മധ്യവയസ്കനെ ചുട്ടുകൊന്ന സംഭവം: കൊലയാളിയെ പിന്തുണച്ച് റാലി നടത്തിയ 200 പേര് അറസ്റ്റില്‍
രാജസ്ഥാനില്‍ മധ്യവയസ്കനായ മുഹമ്മദ് അഫ്രസുലിനെ ലൌ ജിഹാദ് ആരോപിച്ച് ജീവനോടെ ചുട്ടുകൊന്ന ശംഭുലാലിനെ പിന്തുണച്ച് റാലി നടത്തിയ 200 പേര് അറസ്റ്റില്‍. രാജസ്ഥാനില്‍ മധ്യവയസ്കനായ മുഹമ്മദ് അഫ്രസുലിനെ ലൌ ജിഹാദ്...

India
17 May 2018 11:26 PM IST
രാജസ്ഥാനില്‍ ബിജെപിയില്‍ നിന്ന് നാല് ജില്ലാപരിക്ഷത്തുകള് കോണ്‍ഗ്രസ് പിടിച്ചെടുത്തു
തെരഞ്ഞെടുപ്പ് നടന്ന 27 പഞ്ചായത്ത് സമിതികളില്‍ 16 എണ്ണത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയികളായി. ആറ് നഗരപാലിക സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയികളായിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര...

India
13 May 2018 4:50 PM IST
പശുക്കളെ വാഹനത്തില്‍ കയറ്റി യാത്ര ചെയ്തതിന് മുസ്ലിം കന്നു കാലി വ്യാപാരികള്‍ക്ക് ക്രൂര മര്‍ദനം
ഗോ സംരക്ഷണത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഗോ രക്ഷ ദള്‍ പ്രവര്‍ത്തകര്‍ പോലീസിന്റെ സാനിധ്യത്തിലാണ് വ്യാപാരികളെ നഗ്നരാക്കി മര്‍ദ്ധിച്ചത്.രാജസ്ഥാനില്‍ പശുക്കളെ വാഹനത്തില്‍ കയറ്റി യാത്ര ചെയ്തതിന്...

India
22 April 2018 1:14 PM IST
മേല്‍ജാതിക്കാരായ ഹിന്ദുക്കളുടെ ഭീഷണി: പലായനം ചെയ്ത മുസ്ലിംകള് ഭക്ഷണമില്ലാതെ ദുരിതത്തില്‍
രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയിലെ ദന്തല്‍ ഗ്രാമത്തില്‍ നിന്നും വീടുപേക്ഷിച്ച് ജീവനും കൊണ്ടോടിയ ഇരുന്നൂറോളം മുസ്ലിംകളാണ് പട്ടിണിയിലായത്മേല്ജാതിക്കാരായ ഹിന്ദുക്കളുടെ ഭീഷണി മൂലം രാജസ്ഥാനിലെ...

India
25 July 2017 6:26 AM IST
ആര്.എസ്.എസിന് വേണ്ടി രാജസ്ഥാനില്‍ തയ്യാറാകുന്നത് പത്ത് ലക്ഷം പാന്റുകള്‍
മാര്‍ച്ചില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധിസഭാ യോഗത്തിലാണ് 91 വര്‍ഷം പഴക്കമുളള യൂണിഫോം മാറ്റാന്‍ ആര്‍എസ്എസ് തീരുമാനിച്ചത്.ആര്.എസ്.എസ് പ്രവര്‍ത്തകരുടെ യൂണിഫോം കാക്കി ട്രൗസറില്‍നിന്ന് പാന്റ്സിലേക്ക്...














