ജിസിഡിഎയുടെ ഭൂമി ഇടപാടുകളില്‍ വന്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
4 ഇടത്തായി 65 സെന്റ് ഭൂമി, നിശ്ചയിച്ച തറവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സ്വകാര്യവ്യക്തികള്‍ക്ക് ജിസിഡിഎ വിറ്റതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിജിസിഡിഎ നടത്തിയ ഭൂമി ഇടപാടുകളില്‍ വന്‍ ക്രമക്കേട് ഉള്ളതായി...