- Home
- Rape

India
4 Jun 2018 6:03 AM IST
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് നാട്ടുകൂട്ടത്തിന്റെ ക്രൂരത; 'ശുദ്ധീകരിക്കാന്‍' തല മൊട്ടയടിച്ചു
ഫെബ്രുവരി 5നാണ് ആചാരമെന്ന പേരില്‍ ക്രൂരത അരങ്ങേറിയത്. കുട്ടിയുടെ തല മൊട്ടയടിക്കാന്‍ ആഹ്വാനം ചെയ്തവരെ പൊലീസ് തിരയുകയാണ്.ഛത്തിസ്ഗഡില്‍ ബലാത്സംഗത്തിന് ഇരയായ 13 വയസ്സുകാരിയോട് നാട്ടുകൂട്ടം കാണിച്ചത്...

India
3 Jun 2018 9:57 PM IST
പട്ടാപ്പകല്‍ റോഡരികില്‍ ബലാത്സംഗം; സ്ത്രീയെ രക്ഷിക്കാതെ കാഴ്ചക്കാരായി നാട്ടുകാര്‍
സംഭവം മൊബൈലില്‍ പകര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി അക്രമിയെ അറസ്റ്റ് ചെയ്തു.പട്ടാപ്പകല്‍ റോഡരികില്‍ സ്ത്രീ ബലാത്സംഗത്തിന് ഇരയായപ്പോള്‍...

Kerala
3 Jun 2018 1:41 PM IST
പത്തനംതിട്ട പീഡനം, പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്താത്ത ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും
സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.പത്തനംതിട്ട അയിരൂരില്‍ പീഡനത്തിനിരയായ അഞ്ച് വയസ്സുകാരിയെ വൈദ്യപരിശോധനക്ക്...

Kerala
3 Jun 2018 12:22 AM IST
അനാഥാലയത്തില്‍ ആണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായ സംഭവം ഒതുക്കിത്തീര്‍ത്തതായി പരാതി
ഒന്‍പതാം ക്ലാസുകാരന് അനാഥാലയത്തില്‍ ലൈംഗിക പീഡനത്തിനിരയായ സംഭവം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ബാലാവകാശ കമ്മീഷനും കേസെടുക്കാതെ ഒതുക്കിത്തീര്‍ത്തു.ഒന്‍പതാം ക്ലാസുകാരന് അനാഥാലയത്തില്‍ ലൈംഗിക...

Kerala
2 Jun 2018 9:34 PM IST
ഉന്നത രാഷ്ട്രീയ നേതാവ് ഉള്‍പ്പെട്ട ബലാത്സംഗം; ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു
ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തെന്ന സ്ത്രീയുടെ പരാതിയില്‍ നടപടിയെടുക്കാതെ ഇരയെ പൊലീസ് അപമാനിച്ചതായി പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ചലച്ചിത്രതാരവുമായ...

India
2 Jun 2018 12:47 AM IST
ഗുണ്ടൂരില്‍ ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ചു; ജനക്കൂട്ടം പൊലീസ് സ്റ്റേഷന് ആക്രമിച്ചു
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്ഒന്പതു വയസുകാരിയെ ഇരുപതുകാരന് പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം പൊലീസ് സ്റ്റേഷന് ആക്രമിച്ചു. 22 വാഹനങ്ങള്‍ക്ക്...

Kerala
1 Jun 2018 3:01 AM IST
ഷൊര്‍ണൂരില്‍ പിടിയിലായവരില്‍ ആറ് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനാഫലം
ഷൊര്‍ണൂരില്‍ പിടിയിലായ ഇതര സംസ്ഥാനക്കാരുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ഷൊര്‍ണൂരില്‍ പിടിയിലായ ഇതര സംസ്ഥാനക്കാരുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പീഡനത്തിന്...

India
31 May 2018 4:59 PM IST
ബലാത്സംഗം; കാശ്മീരില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്ക്ക് സസ്പെന്ഷന്
യുവതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്ക്ക് സസ്പെന്ഷന്. യുവതിയുടെ പരാതിയെ തുടര്ന്ന്കാശ്മീരില് യുവതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം...
















