- Home
- recruitment

Kuwait
28 Jun 2022 9:57 AM IST
ഇന്ത്യന്‍ എംബസിയുടെ ഈ ആഴ്ചത്തെ ഓപ്പണ്‍ഹൗസില്‍ ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് വിഷയം ചര്‍ച്ച ചെയ്യും
കുവൈത്തില്‍ ഇന്ത്യന്‍ എംബസിയുടെ ഈ ആഴ്ചത്തെ ഓപ്പണ്‍ ഹൗസില്‍ ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യും. ഇന്ത്യയില്‍നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പെര് വ്യാജ...

Gulf
17 May 2018 4:46 AM IST
റിക്രൂട്ട്മെന്റ് തട്ടിപ്പ് കുറയ്ക്കാനുള്ള മുന്‍കരുതലുകളുമായി ഖത്തര്‍ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി
ഖത്തറിലെത്തുന്ന തൊഴിലാളികളെ റിക്രൂട്ട്മെന്റ് തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ ലോകകപ്പ് നടത്തിപ്പ് ചുമതലയുള്ള സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി രംഗത്ത്. ഖത്തറിലെത്തുന്ന തൊഴിലാളികളെ...

Gulf
12 Feb 2017 2:46 AM IST
സൌദിയിലേക്ക് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ 183 ഏജന്‍സികള്‍ക്ക് അനുമതി
വിദേശത്തുനിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ 183 ഏജന്‍സിക ള്‍ക്ക് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അനുമതി നല്കി. വിദേശത്തുനിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ 183 ഏജന്‍സിക...










