Light mode
Dark mode
തിരുവനന്തപുരം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
പ്രൊഫഷണൽ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്
ഇടുക്കിയിൽ മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നാളെ വൈകിട്ട് ഏഴു മുതൽ മറ്റന്നാൾ രാവിലെ ആറ് വരെ നിരോധിച്ചു
ഇടുക്കി, പാലക്കാട് ജില്ലകളിലെ ഡാമുകളിലാണ് അലേർട്ട്
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും റെഡ് അലർട്ട്
ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
പത്തനംതിട്ടയിലെ കക്കി, മൂഴിയാർ മാട്ടുപ്പെട്ടി, പൊന്മുടി, ബാണാസുരസാഗർ തുടങ്ങിയ ഡാമുകളിലാണ് റെഡ് അലേർട്ടുള്ളത്
എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
ജലനിരപ്പുയരുന്ന സാഹചര്യത്തിൽ വിവിധ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ സാധാരണപ്രകാരം നടക്കുന്നതായിരിക്കും
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം
മഴ കനക്കുന്ന സാഹചര്യത്തിൽ നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
അടുത്ത 24 മണിക്കൂറിൽ 12 മുതൽ 20 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കും
നാളെ 11 ജില്ലകളിൽ റെഡ് അലർട്ട്
ഡൽഹി ആഭ്യന്തര വിമാനത്താവളത്തിലെ മൂന്നു വിമാനങ്ങൾ വഴി തിരിച്ചു വിട്ടു
കണ്ണൂർ ,കാസർകോട് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്
എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
മക്ക, അസീർ, അൽ ബഹ പ്രവിശ്യകളിലാണ് മഴ ശക്തമാവുക
പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട്.