- Home
- Rohingya Muslims

Kerala
13 Aug 2023 6:07 PM IST
മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പിന്നിൽ റോഹിങ്ക്യൻ മുസ്ലിംകൾ; കേരളത്തിലെ മാധ്യമങ്ങൾ അക്കാര്യം മറച്ചുവെക്കുന്നു- സ്വാമി ചിദാനന്ദപുരി
ഇത് മാധ്യമ ധർമമല്ല, വിധർമമാണ്. എത്രകാലം ഇങ്ങനെ കൊണ്ടു പോകും. അണിയറയിൽ എന്തെല്ലാം വാങ്ങിക്കൂട്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

World
30 Sept 2021 9:27 AM IST
റോഹിങ്ക്യന്‍ നേതാവ് മുഹമ്മദ് മുഹിബ്ബുല്ലയെ വെടിവെച്ചുകൊന്നു
അജ്ഞാതരുടെ വെടിയേറ്റാണ് മരിച്ചത്

India
5 Jun 2018 3:18 PM IST
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ വി വരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
രാജ്യത്ത് നിലവിലുള്ള എല്ലാ റോഹിങ്ക്യകളും നിയമവിരുദ്ധ അഭയാര്‍ത്ഥികളാണെന്നും നാടുകടത്തുമെന്നും ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.രാജ്യത്തുള്ള...

India
5 Jun 2018 5:12 AM IST
യാതനയ്ക്കിടെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി ഫുട്ബോള്‍ മത്സരം
റോഹിങ്ക്യകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡല്‍ഹി ഹല്‍ഖയാണ് സൌഹൃദ ഫുടബോള്‍ മത്സരം സംഘടിപ്പിച്ചത്.യാതനകളുടയും ആശങ്കയുടെയും ദിനങ്ങള്‍ക്കിടെ ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേറിട്ട...

India
1 Jun 2018 11:16 AM IST
രോഹിങ്ക്യകളുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി
രോഹിങ്ക്യന്‍ അഭയാർത്ഥികളെ തിരിച്ചയക്കുന്നതിന് എതിരായ ഹർജിയിൽ ഒക്ടോബർ 13 ന് വീണ്ടും വാദംരോഹിങ്ക്യകളുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി. രോഹിങ്ക്യന്‍ അഭയാർത്ഥികളെ...

International Old
30 May 2018 12:55 AM IST
റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മടക്കം: ബംഗ്ലാദേശും മ്യാന്മറും തമ്മില്‍ ധാരണയായി
ദിനേന 300 അഭയാര്‍ഥികളെയെങ്കിലും മ്യാന്മറില് തിരിച്ചെത്തിക്കാനാണ് ധാരണ.റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മടക്കത്തിന് ബംഗ്ലാദേശും മ്യാന്മറും ധാരണയായി. ഇരു രാഷ്ട്രങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്ത...

International Old
27 May 2018 2:55 PM IST
റോഹിങ്ക്യകളെ സംരക്ഷിക്കേണ്ടത് ലോകത്തിന്റെ കടമയെന്ന് ബംഗ്ലാദേശ് വ്യോമയാന മന്ത്രി
മ്യാന്മറില് തിരികെയെത്തി സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം രോഹിങ്ക്യകള്‍ക്ക് നേടിക്കൊടുക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.നിരാലംബരായ റോഹിങ്ക്യന്‍ മുസ്ലിംകള്ക്ക്...

India
27 May 2018 12:48 PM IST
റോഹിങ്ക്യൻ വംശജർ മുസ്ലിംകളായത് കൊണ്ടാണ് കേന്ദ്ര സർക്കാർ തീവ്രവാദികളായി മുദ്രകുത്തുന്നത്: യെച്ചൂരി
ഹിന്ദുക്കളെയും മുസ്ലിംകളെയും ചേരിതിരിച്ചുള്ള വർഗീയതയാണ് കേന്ദ്രത്തിന്റെ രാഷ്ട്രീയമെന്നും യെച്ചൂരി പറഞ്ഞു. റോഹിങ്ക്യൻ വംശജർ മുസ്ലിംകളായത് കൊണ്ടാണ് കേന്ദ്ര സർക്കാർ അവരെ തീവ്രവാദികളായി...

International Old
24 May 2018 1:47 AM IST
ഓങ് സാങ് സ്യൂകിക്ക് നല്കിയ ബഹുമതി ബ്രിട്ടീഷ് യൂണിയന് പിന്‍വലിച്ചു
സൈനിക ഭരണത്തിലിരിക്കെ ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ച് സ്യൂകി നടത്തിയ പോരാട്ടങ്ങള്‍ കണക്കിലെടുത്ത നല്കിയ ബഹുമതികളുടെ കാര്യത്തില്‍ പുനപരിശോധന നടത്തിവരികയാണെന്ന് ബ്രിട്ടണിലെ പല സംഘടനകളും ഇതിനോടകം തന്നെ...

Kerala
20 May 2018 1:53 AM IST
റോഹിങ്ക്യന്‍ മുസ്ലീംകള്‍ക്കെതിരായ അതിക്രമം; മുസ്ലീം സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു
ഡല്‍ഹിയിലേക്ക് പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായി യൂത്ത് ലീഗ് മ്യാന്മാര് എംബസിയിലേക്ക് നാളെ മാര്‍ച്ച് നടത്തും.റോഹിങ്ക്യന്‍ മുസ്ലീംകള്‍ കൂട്ടകൊല ചെയ്യപെടുന്ന സംഭവത്തില്‍ ദേശീയതലത്തില്‍ പ്രചരണ...

India
19 May 2018 10:30 AM IST
റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വരവ് തടയാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം
അതിനിടെ റോഹിങ്ക്യകളെ തിരിച്ചയക്കുമെന്ന കേന്ദ്ര നിലപാടിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് രംഗത്തെത്തി.റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വരവ് തടയാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം. അസം, മണിപ്പൂര്‍...


















