- Home
- RSS

Kerala
5 Dec 2021 6:47 PM IST
'അഞ്ച് നേരത്തെ നമസ്കാരം നടത്താൻ അനുവദിക്കില്ലെന്നൊക്കെ പറയുന്നു'; സംഘ്പരിവാറിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
വസ്ത്രം, ഭക്ഷണം തുടങ്ങിയവയിലും കടന്നാക്രമണം നടത്തുന്നു. നിലവിൽ കേരളത്തിൽ അതേൽക്കില്ല. എന്നാൽ ഇത് വർഗീയത കുത്തിവെക്കലാണ്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പ്രചാരണമാണ് നടക്കുന്നത്.


















