Light mode
Dark mode
ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല
തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന്റെ ജാമ്യ ഹരജിയില്‍ വിധി ഇന്ന്
പ്രതികളെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു
പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു എന്നും കോടതി
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി പരിഗണിക്കുന്നത്
ഏഴു പാളികളിൽ നിന്ന് സ്വർണം കവർന്നതായും എസ്ഐടി കണ്ടെത്തൽ
സ്വർണപ്പാളികൾ കൊടുത്തുവിടുന്നത് സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാത്തതിൽ ദുരൂഹതയെന്നാണ് എസ്ഐടി കണ്ടെത്തൽ
എസ്ഐടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി തീരുമാനം
സമ്മർദ്ധം സഹിക്കാൻ വയ്യാതെ ജീവനൊടുക്കാൻ വരെ തോന്നിയെന്നും വിജയകുമാർ മൊഴി നൽകി
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്ഐടി ഇന്ന് അപേക്ഷ സമർപ്പിക്കും
ബോർഡ് അംഗങ്ങൾക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും റിപ്പോട്ടിൽ പറയുന്നു
പ്രചാരണത്തിലൂടെ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു