- Home
- SadiqaliThangal

Kerala
27 July 2025 10:09 PM IST
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം: സാദിഖലി തങ്ങൾ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്തു തോൽപിക്കണമെന്നും...

Kerala
24 Dec 2024 7:46 PM IST
‘മതങ്ങള്‍ പകര്ന്നുനല്കുന്ന ആശയങ്ങള്‍ മുറുകെ പിടിച്ച് എല്ലാ ദിവസവും മാനവികത ആഘോഷിക്കാം’; ക്രിസ്മസ് സന്ദേശവുമായി സാദിഖലി തങ്ങൾ
‘ഇന്ത്യയുടെ പാരമ്പര്യം സ്നേഹത്തിലും സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും ഊന്നിയതാണ്. അതുകൊണ്ട് തന്നെയാണ് ഓരോ ആഘോഷങ്ങളിലും ജാതി, മത ഭേദമന്യെ നാം പങ്കാളികളാകുന്നത്’



















