- Home
- SajiCherian

Kerala
24 Aug 2024 10:17 AM IST
'രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരൻ; നിരപരാധിയാണെങ്കിൽ എന്തു ചെയ്യും?'-പരാതി ലഭിച്ചാൽ നടപടിയെന്ന് മന്ത്രി സജി ചെറിയാൻ
''നടി പരസ്യമായാണ് ആരോപണമുന്നയിച്ചത്. ആരോപണവിധേയൻ അതു പരസ്യമായി തള്ളുകയും ചെയ്തിട്ടുണ്ട്. കുറ്റം അന്വേഷിച്ചു തെളിഞ്ഞാലാണ് ഒരാൾ കുറ്റക്കാരനാകുന്നത്. കുറ്റം ചെയ്യാത്തയാളെ ക്രൂശിക്കാൻ പാടുണ്ടോ?''

Kerala
3 Feb 2024 6:05 PM IST
'ഖേദം പ്രകടിപ്പിക്കുന്നതായി സച്ചിദാനന്ദൻ അറിയിച്ചതോടെ ആ പ്രശ്നം അവിടെ തീർന്നു'; വിവാദത്തിൽ മന്ത്രി സജി ചെറിയാൻ
രണ്ടര മണിക്കൂർ സംസാരിച്ചിട്ട് 2400 രൂപ മാത്രമാണ് പ്രതിഫലമായി നൽകിയതെന്നും അക്കാദമിയുടെ സാഹിത്യ ആവശ്യങ്ങൾക്കായി വിളിച്ചുവരുത്തി അപമാനിക്കരുതെന്നുമായിരുന്നു ചുള്ളിക്കാട് പറഞ്ഞത്

Kerala
2 Jan 2024 1:25 PM IST
സജി ചെറിയാൻ ബിഷപ്പുമാർക്കെതിരായ പ്രസ്താവന പിൻവലിക്കുന്നത് വരെ സർക്കാരുമായി സഹകരിക്കില്ല: കെ.സി.ബി.സി
സാംസ്കാരിക മന്ത്രി നടത്തിയ പ്രസ്താവനയാണ് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. അത് സർക്കാരിന്റെ അഭിപ്രായമാണോ എന്ന് പറയേണ്ടത് അവരാണെന്നും മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.


















