- Home
- SajiCherian

Kerala
19 Jan 2026 1:07 PM IST
'മലപ്പുറത്ത് ജയിച്ചവരുടെ പേര് നോക്കിയാൽ കാണുന്നത് തന്നെയാണ് തോറ്റ എൽഡിഎഫ് സ്ഥാനാർഥികളുടെ പേര് നോക്കിയാലും കാണുന്നത്'; സജി ചെറിയാന് മറുപടിയുമായി ഉമേഷ് വള്ളിക്കുന്ന്
മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് മനസിലാക്കാം എന്നായിരുന്നു സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞത്

Kerala
1 Aug 2025 10:49 PM IST
കേരളത്തെ അപകീർത്തിപ്പെടുത്താനും മതവിദ്വേഷം വളർത്താനും ഉദ്ദേശിച്ചുള്ള സിനിമക്ക് പുരസ്കാരങ്ങൾ നൽകിയത് അക്ഷന്തവ്യമായ തെറ്റ്: മന്ത്രി സജി ചെറിയാൻ
കലയെ വർഗീയ രാഷ്ട്രീയത്തിന്റെ ഉപകരണമാക്കുന്ന ഈ നീക്കത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു.




















