- Home
- Samastha

Kerala
27 Jun 2025 6:25 PM IST
മുസ്ലിംകളാദി പിന്നാക്ക സമൂഹങ്ങളോട് ഏത് സർക്കാരും സ്വീകരിക്കുന്ന വിപരീത നിലപാടുകൾക്കെതിരെ കൈകോർക്കുന്നതിന് സമസ്ത എതിരല്ല: ജിഫ്രി തങ്ങൾ
സമസ്തയും മുസ്ലിം ലീഗും തമ്മിൽ ഒരു പ്രശ്നവുമില്ല. എന്നാൽ ഇരുസംഘടനകളും തമ്മിൽ തെറ്റിക്കാണാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ട്. രണ്ടും പിളർന്നുകാണാനാണ് ചിലർക്ക് മോഹമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.


















