Light mode
Dark mode
2024 നവംബർ 24ന് ചന്ദൗസി പട്ടണത്തിലെ ഷാഹി ജുമാ മസ്ജിദിലെ സർവേയെ ഒരു കൂട്ടം മുസ്ലിംകൾ എതിർത്തതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്
അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടിയാണ് 10 വർഷം മുൻപ് നിർമിച്ച പള്ളി പൊളിക്കുന്നത്
ഇതോടെ കഴിഞ്ഞ ആറ് മാസത്തിനിടെ അറസ്റ്റിലായവരുടെ എണ്ണം 67 ആയി
റവന്യൂ വകുപ്പ് നടത്തിയ സർവേയെ തുടർന്നാണ് നടപടി
ഉച്ചഭാഷിണിയും അനുവദിക്കില്ല. സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാൾ നമസ്കാരത്തിന് വിലക്കുണ്ട്.
മുസ്ലിംകളുടെ പുണ്യമാസമായ റമദാൻ മാസത്തിലെ വെള്ളിയാഴ്ചയാണ് ഇത്തവണ ഹോളി
ഹോളി വർഷത്തിലൊരിക്കൽ മാത്രമേ ഉള്ളു, വെള്ളിയാഴ്ച പ്രാർത്ഥന എല്ലാ ആഴ്ചയും നടക്കാറുണ്ടെന്നായിരുന്നു സംഭൽ ഡിഎസ്പി പറഞ്ഞത്
Allahabad HC declares Sambhal as a 'disputed structure' | Out Of Focus
ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ സംഭലിൽ
‘കിണര്‍ ക്ഷേത്രത്തിന്റേതെന്ന അവകാശവാദത്തില്‍ പരിശോധന പാടില്ല’
‘പ്രാദേശിക മുസ്ലിംകളിൽനിന്ന് ഒരിക്കലും ഭീഷണിയുണ്ടായിരുന്നില്ല’
കരിഷ്മ ചന്ദ്രവൻശിയാണ് ഇമാമിന് ഐക്യദാർഢ്യവുമായി രംഗത്തുവന്നത്
ചർച്ചക്ക് തയ്യാറാവാത്ത സർക്കാരിനെ പ്രശ്നങ്ങൾ കേൾപ്പിക്കാനാണ് ശ്രമിച്ചതെന്ന് എസ്പി അംഗമായ രാഗിണി സോങ്കർ പറഞ്ഞു.
Bulldozer action in Uttar Pradesh's Sambhal | Out Of Focus
ശാഹി മസ്ജിദ് പരിസരത്തെ കൈയേറ്റവും അനധികൃത വൈദ്യുതി കണക്ഷനും കണ്ടത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം
കൊല്ലപ്പെട്ടവരുടെ വീടുകൾക്ക് മുന്നിലെല്ലാം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് സന്ദർശകരെ വിലക്കുകയാണ്
Uttar Pradesh police stop Rahul Gandhi from visiting Sambhal | Out Of Focus
രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ തടിച്ചുകൂടിയിരിക്കുന്നത്
ഡിസംബർ 10 വരെ പുറത്തുനിന്ന് ആളുകൾ വരുന്നത് ജില്ലാ മജിസ്ട്രേറ്റ് നിരോധിച്ചിട്ടുണ്ട്
ബിജെപി സർക്കാരിെൻറ പരാജയം മറച്ചുവെക്കാനുള്ള ശ്രമമെന്ന് അഖിലേഷ് യാദവ്