- Home
- SanjuSamson

Cricket
25 July 2022 6:37 AM IST
അർധ സെഞ്ച്വറിയുമായി സഞ്ജു സാംസൺ; വിൻഡീസിനെതിരെ അവസാന ഓവറിൽ ഇന്ത്യക്ക് ജയം, പരമ്പര
അക്സർ പട്ടേലിന്റെ മിന്നും പ്രകടനമാണ് (35 പന്തിൽ 64 റൺസ്) ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര (2-0) ഇന്ത്യ സ്വന്തമാക്കി. സ്കോർ: വിൻഡീസ്-311/6 (50 ഓവർ), ഇന്ത്യ-312/8...

Cricket
29 Jun 2022 1:18 PM IST
സഞ്ജുവിന്റെ മടങ്ങി വരവ് പ്രഖ്യാപിച്ച് ക്യാപ്റ്റന്‍; ആർത്തിരമ്പി ഡബ്ലിൻ, വീഡിയോ വൈറൽ
സഞ്ജുവും ദീപക് ഹൂഡയും ചേർന്ന് രണ്ടാം വിക്കറ്റിൽ 176 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടെന്ന റെക്കോർഡാണ് ഇരുവരും ഇതുവഴി തങ്ങളുടെ പേരിലാക്കിയത്

Cricket
10 Jun 2022 12:36 PM IST
ചഹലിനെ ഉപയോഗിക്കാൻ അറിയാത്ത പന്ത് ഒരു ക്യാപ്റ്റനാണോ?- സഞ്ജുവിന്റെ ടാക്ടിക്സ് എടുത്തുകാട്ടി സോഷ്യല്‍ മീഡിയ, വിമര്‍ശനം
ഐ.പി.എല്ലിൽ ചഹലിനെ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ഉപയോഗിച്ച രീതി ചൂണ്ടിക്കാട്ടിയാണ് പന്തിന്റെ വിവേകശൂന്യമായ തീരുമാനത്തെ പലരും വിമർശിക്കുന്നത്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ സഞ്ജു ചഹലിനെ ഡെത്ത് ഓവറിൽ...

Cricket
29 May 2022 7:57 PM IST
ഫോം തുടരണം,സഞ്ജു ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാകും; മുൻ ഇന്ത്യൻ താരം വെങ്കിടപതി രാജു
ആദ്യ സീസണിൽ സഞ്ജുവിലെ നായകന് അധികം തിളങ്ങാനായില്ല. അഞ്ച് മത്സരങ്ങൾ മാത്രം ജയിച്ച് രാജസ്ഥാൻ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എന്നാൽ അടിമുടി മാറിയെത്തിയ പുതിയ സീസണിൽ സഞ്ജുവിലെ നായകൻ വലിയരീതിയിൽ...

Sports
29 May 2022 2:02 PM IST
എഴുതിത്തള്ളിയവരെക്കൊണ്ട് കൈയ്യടിപ്പിച്ച 'മല്ലു ബോയ്'; സ്കിപ്പര്‍ സഞ്ജു സാംസണ്
ഒരു ജയത്തിനപ്പുറം കിരീടമാണ്... ഇതിനുമുമ്പ് ഷെയ്ന് വോണ്‍ എന്ന ഇതിഹാസത്തിന് മാത്രം സാധിച്ച നേട്ടം. ഇന്നിതാ ആ നിയോഗം കേരളത്തിന്റെ തീരദേശ ഗ്രാമത്തില്‍ പിറന്നുവീണ ഒരു മലയാളിയുടെ കൈകളിലെത്തിയിരിക്കുന്നു.

Cricket
24 May 2022 3:26 PM IST
'ശാന്തൻ, ഈ ഐ.പി.എല്ലിൽ ഏറ്റവും സ്വാധീനമുണ്ടാക്കിയ നായകൻ'; സഞ്ജുവിനെ പുകഴ്ത്തി പാർത്ഥിവ് പട്ടേൽ
2021ൽ സ്റ്റീവ് സ്മിത്തിനെ മാറ്റിയായിരുന്നു സഞ്ജുവിനെ രാജസ്ഥാൻ ക്യാപ്റ്റൻസി ഏൽപിക്കുന്നത്. 2018നുശേഷം ഇതാദ്യമായി പ്ലേഓഫ് കടന്ന ടീം രണ്ടാം സ്ഥാനക്കാരായാണ് ലീഗ് ഘട്ടം പൂർത്തിയാക്കിയത്




















